Kerala Summer Bumper BR-72 Lottery Today Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ BR-72 ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ആറു കോടി പാലക്കാട് ജില്ലയിൽ വിറ്റ SE 208304 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു.

സമാശ്വാസ സമ്മാനം (1 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

SA 208304 SB 208304
SC 208304 SD 208304
SE 208304

രണ്ടാം സമ്മാനം (25 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

SA 159533
SB 269015
SC 254802
SD 150170
SE 241220

മൂന്നാം സമ്മാനം (5 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

SA 102868
SB 156627
SC 303585
SD 105762
SE 332728
SA 164066
SB 363237
SC 111924
SD 292240
SE 116018

നാലാം സമ്മാനം (1 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പർ

65173

അഞ്ചാം സമ്മാനം (5,000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0192 1177 1879 2075 2321 3194 3255 3376 3647 3657 4023 4057 4120 4186 4690 5752 6130 6239 6376 6737 6971 7496 8572 9078 9250

ആറാം സമ്മാനം (2,000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0167 0688 0693 0961 1464 1805 2079 2300 2471 2960 3222 3362 3427 3597 3903 4048 4051 4099 5145 5867 6125 6337 6414 6566 6952 7202 7319 7572 7891 8814 9469 9529 9572 9666 9802

ഏഴാം സമ്മാനം (1,000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0380 0475 0737 1133 1654 1842 1986 2184 2404 2543 2706 2782 2882 3152 3368 3601 3672 3684 3760 3899 3914 3945 4220 4265 4277 4310 4480 5040 5085 5236 5306 5336 5411 5436 5516 5977 6093 6134 6299 6331 6347 6356 6370 6970 7104 7188 7685 7707 7983 8488 8522 8718 8722 8820 9092 9172 9220 9314 9324 9507 9577 9599 9782 9922 9999

എട്ടാം സമ്മാനം (100 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0147 0185 0478 0559 0697 0880 0888 0913 1210 1239 1252 1353 1444 1587 1640 1777 1989 2365 2462 2496 2562 2576 2767 3016 3039 3127 3240 3249 3271 3348 3421 3519 3520 3574 3606 3728 3863 3892 3933 3944 3952 3957 3962 4049 4153 4221 4308 4520 4673 4712 4770 4795 4853 4953 5046 5172 5278 5401 5420 5444 5737 5822 5924 5935 5996 6003 6007 6096 6099 6221 6432 6455 6479 6571 6603 6642 6723 6733 6843 6979 6986 7001 7103 7151 7243 7297 7323 7396 7420 7515 7583 7644 7678 7840 7845 7970 7992 7997 8093 8110 8218 8342 8369 8422 8494 8505 8570 8665 8699 8721 9138 9171 9274 9276 9341 9448 9615 9632 9728 9742

മാർച്ച് 31 നായിരുന്നു നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

200 രൂപയാണ് സമ്മർ ബംപർ ടിക്കറ്റ് വില. ആറു കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1.25 കോടി (25 ലക്ഷം വീതം 5 പേർക്ക്), മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.

നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. ആയതിനാൽ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം. ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിനു മറുവശത്തു സ്വന്തം പേരും മേൽവിലാസവും രേഖപ്പെടുത്തേണ്ടതാണ്.

Pournami Lottery RN-436 Result: പൗര്‍ണമി RN-436 ലോട്ടറി, ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്

സമ്മാനാർഹർ നറുക്കെടുപ്പിന് ശേഷം 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമ്മാനവിതരണത്തിന് ഹാജരാക്കേണ്ടതാണ്. ഒന്നും രണ്ടും സമ്മാനാർഹർക്ക് നേരിട്ടോ, ദേശസാൽകൃത/ഷെഡ്യൂൾഡ്/സംസ്ഥാന അഥവാ ജില്ലാ സഹകരണ ബാങ്കുകൾ വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഡയറക്ടറാഫീസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. സമ്മാനാർഹാന്റെ ഒപ്പും, പേരും, മേൽവിലാസവും രേഖപ്പെടുത്തിയ സമ്മാന ടിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട പാസ് പ്പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡ്, ടിക്കറ്റിൽ രേഖപ്പെടുത്തിയ മേൽവിലാസം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സമ്മാനാർഹാന്റെ പേര്, ഒപ്പ്, മേൽവിലാസം ഇവ രേഖപ്പെടുത്തിയതും, ഒരു രൂപ റവന്യൂ സ്റ്റാമ്പ് പതിച്ചതുമായ രസീത്, സമ്മാനാർഹാന്റെ ബാങ്ക് അക്കൗണ്ട് നമ്പർ (IFS Code സഹിതം) രേഖപ്പെടുത്തിയ പാസ് ബുക്കിന്റെ പകർപ്പ് എന്നിവ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംപർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളുമുണ്ട്.

കഴിഞ്ഞ വർഷത്തെ സമ്മർ ബംപറിന്റെ ടിക്കറ്റ് വില 150 രൂപയായിരുന്നു. നാല് കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനം ഒരു ലക്ഷം. രണ്ടാം സമ്മാനം 25 ലക്ഷം രൂപ വീതം അഞ്ച് പേർക്ക് ലഭിച്ചപ്പോൾ മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ വീതം പത്ത് പേർക്കും ലഭിച്ചു. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 45 പേർക്ക് ലഭിച്ചു. അഞ്ചാം സമ്മാനം 5000 രൂപ വീതം 9900 പേർക്ക് നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.