Kerala Sthree Sakthi SS-219 Lottery Result: സ്ത്രീ ശക്തി SS-219 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

Kerala Lottery Sthree Sakthi SS-219 Result: സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്

kerala lottery, Sthree Sakthi SS-198 Lottery Result, സ്ത്രീ ശക്തി ഭാഗ്യക്കുറി SS-198, Sthree Sakthi Result, കേരള , കേരള ഭാഗ്യക്കുറി, Sthree Sakthi Lottery Result, Sthree Sakthi Lottery, SthreeSakthi Kerala Lottery, Kerala Sthree Sakthi SS-198 Lottery, Sthree Sakthi Lottery Today, Sthree Sakthi SS-198 Lottery Result Today, Sthree Sakthi Result Live, Kerala Lottery, Kerala Lottery Result, Kerala Lottery Live Today, Kerala Lottery Result Today, Kerala Lottery News, Kerala,സ്ത്രീ ശക്തി , ഐഇ മലയാളം

Kerala Sthree Sakthi SS-219 Lottery: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-219 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉച്ച കഴിഞ്ഞ് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ SK 447584 ടിക്കറ്റ് നമ്പരിന്. രണ്ടാം സമ്മാനം പാലക്കാട് വിറ്റ SB 453900 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർ ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read More: Win Win W-574 Lottery Result: വിൻ വിൻ W-574 ഭാഗ്യക്കുറി ഫലം, ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-574 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തിങ്കളാഴ്ച പൂർത്തിയായി. കൊല്ലം ജില്ലയിൽ വിറ്റ ‘WM 187835’ എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ചത് കൊല്ലം ജില്ലയിൽ വിറ്റ 197245 എന്ന ടിക്കറ്റ് നമ്പരിനാണ്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala sthree sakthi ss 219 lottery result

Next Story
ആശങ്ക കുറയാതെ കേരളം; ജാഗ്രത ഓര്‍മ്മിപ്പിച്ച് സമ്പര്‍ക്ക കേസുകള്‍covid-19 kerala news wrap july 21
The moderation of comments is automated and not cleared manually by malayalam.indianexpress.com