Latest News

RT-PCR Test Kerala Rate: സംസ്ഥാനത്തെ ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചു

ഐ.സി.എം.ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചത്

RTPCR test rate kerala, covid test rate kerala, kk shailaja, covid kerala, ie malayalam, rt pcr kerala, rt pcr test in trivandrum, rt pcr test in kochi, rt pcr rate in kerala, rt pcr test rate, rt pcr test rate kerala, rt pcr test rate kochi, rt pcr test, rt pcr test price in kerala, rt pcr test in kerala, rt pcr result, rt-pcr, rt-pcr test result, rt-pcr test, rt-pcr test cost in kerala, rt-pcr test rate in kerala, rt-pcr means, rt-pcr test price in kerala, rt-pcr covid test, rt-pcr test price, rt-pcr test result online kerala, rt-pcr test result time
ഫൊട്ടോ: ഫേസ്ബുക്ക്/ കെകെ ശൈലജ

Covid-19: Kerala reduces RT-PCR test rate in Private Labs: തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനകളുടെ നിരക്ക് കുറച്ചു. നേരത്തെ ഉണ്ടായിരുന്ന 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഐ.സി.എം.ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചത്.

മുൻപ് ആർടിപിസിആർ പരിശോധന നിരക്ക് 1500 ആയി കുറച്ചിരുന്നെന്നും എന്നാൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് 1700 ആക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

Read Also: സ്വയം ലോക്ക് ഡൗണിലേക്കു പോകേണ്ട സാഹചര്യം, അടുത്തയാഴ്ച കര്‍ശന നിയന്ത്രണം: മുഖ്യമന്ത്രി

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rtpcr test rate reduced

Next Story
Election Results 2021: When, where and how to check result live counting online: തിരഞ്ഞെടുപ്പ് ഫലമറിയാൻelection commission, election commission of india, election commission of india results, election commission of india election result, election results 2020, west bengal election results, assam election results, eci results, eci results 2020, eci, tamil nadu election results, kerala election results, kerala election result 2021, west bengal election result 2021, assam election result 2021, tamil nadu election result 2021, election results live news, west bengal election results 2021 live, 2021 kerala election, assembly election 2021 kerala, kerala election 2021 date, election in kerala 2021, kerala election candidates 2021, kerala legislative assembly election 2021, kerala election 2021 voters list, kerala election result date, kerala election results 2021, kerala assembly election 2021 voters list, kerala election result date 2021, kerala election 2021 opinion poll, kerala election results 2021 date, kerala assembly election 2021 opinion poll, kerala election result, results.eci.gov.in, Voter Helpline App
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express