മഴ: മണിയാർ ഡാമിന്റെ ഷട്ടർ ഉയർത്തും; നെല്ലിയാമ്പതിയിലേക്കും യാത്രാ വിലക്ക്

മലയോര മേഖലകളിലേക്കുളള യാത്ര പരമാവധി ഒഴിവാക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്