Kerala Pooja Bumper Lottery Result: BR82 Puja Bumper Result @ Keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബംപർ (BR 82) ഒന്നാം സമ്മാന ജേതാവിന്റെ കാര്യത്തിൽ രണ്ടുനാൾ നീണ്ട അനിശ്ചിതത്വത്തിനു വിരാമം. അഞ്ച് കോടി രൂപയ്ക്ക് അർഹനായ ആ ഭാഗ്യവാൻ താൻ തന്നയാണെന്ന വമ്പൻ ട്വിസ്റ്റുമായി ലോട്ടറി വിൽപ്പനക്കാരൻ കൂത്താട്ടുകുളം കിഴകൊമ്പ് മോളേപ്പറമ്പില്‍ ജേക്കബ് കുര്യന് രംഗത്തെത്തി.
ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റിരുന്നില്ലെന്നും കനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചതായും ജേക്കബ് കുര്യന് വെളിപ്പെടുത്തി. തനിക്കു പനി ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ ബാങ്കില്‍ പോകാന്‍ വൈകുമെന്ന് കരുതിയാണ് ലോട്ടറിയടിച്ചത് വെളിപ്പെടുത്താതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം സമ്മാനത്തിന് അർഹമായ RA-591801 ടിക്കറ്റ് ജേക്കബ് കുര്യനറെ കടയിൽ വിൽപ്പന നടത്തിയ ടിക്കറ്റിനാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. കൂത്താട്ടുകുളത്തെ മൊത്ത വിതരണ ഏജന്‍സിയില്‍നിന്നാണ് വിൽപ്പനയ്ക്കായി ജേക്കബ് കുര്യൻ ടിക്കറ്റ് വാങ്ങിയത്.
പത്തു ടിക്കറ്റ് 15 ദിവസം കൊണ്ടാണ് വിറ്റു തീര്‍ന്നതെന്നും വാങ്ങിയവരെ ഓര്ത്തെടുക്കാനാവുന്നില്ലെന്നുമായിരുന്നു ഇദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. തുടർന്ന് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റുമായി ചിലർ നിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു.
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്) NA-201245, VA-519552, RA-165894, TH-145968, RI-277674 എന്നീ ടിക്കറ്റുകള്‍ക്കാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www. keralalotteries.com) ഫലം അറിയാം.
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്)
- NA-201245
- VA-519552
- RA-165894
- TH-145968
- RI-277674
മൂന്നാം സമ്മാനം (അഞ്ച് ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്)
- NA-329390
- VA-469934
- RA 577403
- TH-272671
- RI-275458
- NA-549289
- VA-542340
- RA-792617
- TH-190560
- RI-665819
നാലാം സമ്മാനം (ഒരു ലക്ഷം രൂപ)
- 40918
30 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പൂജ ബംപർ (BR 76) ഭാഗ്യക്കുറിയുടെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിൽപ്പന നടത്തിയത്. ഇതിൽ നിന്നും ലാഭമായി 15.82 കോടി രൂപ ലഭിച്ചു.
അഞ്ച് കോടി രൂപയാണ് പൂജ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 200 രൂപയാണ് ടിക്കറ്റ് വില. നവംബർ 21 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം അഞ്ചുപേർക്ക് 10 ലക്ഷം രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപവീതം 10 പേർക്കും നാലാം സമ്മാനം അവസാന അഞ്ചക്കത്തിന് ഒരുലക്ഷം രൂപവീതം ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

Kerala Pooja Bumper Lottery Result: BR82 Puja Bumper Result @ Keralalotteries.com
സമ്മാനത്തുക
- ഒന്നാം സമ്മാനം: അഞ്ച് കോടി രൂപ
- രണ്ടാം സമ്മാനം: പത്ത് ലക്ഷം രൂപ
- മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
- നാലാം സമ്മാനം: ഒരു ലക്ഷം രൂപ
- അഞ്ചാം സമ്മാനം: 5,000 രൂപ
- ആറാം സമ്മാനം: 2,000 രൂപ
- ഏഴാം സമ്മാനം: 1,000 രൂപ
- എട്ടാം സമ്മാനം: 500 രൂപ
- സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ
സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചത്.
കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്.
നാലാം സമ്മാനം ഒരു ലക്ഷം രൂപ 40918 അക്കങ്ങള്‍ അവസാനം വരുന്ന ടിക്കറ്റിനാണ്
NA 329390
VA 469934
RA 577403
TH 272671
RI 275458
NA 549289
VA 542340
RA 792617
TH 190560
RI 665819
രണ്ടാം സമ്മാനം
NA 201245
VA 519552
RA 165894
TH 145968
RI 277674
ഈ വർഷത്തെ പൂജ ബംപർ (BR 82) നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനം ഒന്നാം സമ്മാനം RA 591801 ടിക്കറ്റിന്. രണ്ടാം സമ്മാനം NA 201245 ടിക്കറ്റിന്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www. keralalotteries.com) ഫലം അറിയാം.
തിരുവനന്തപുരം: ഈ വർഷത്തെ പൂജ ബംപർ (BR 82) നറുക്കെടുപ്പ് ഉടന്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോർഖീഭവനിലാണ് നറുക്കെടുപ്പ് ഉടന്‍. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www. keralalotteries.com) ഫലം അറിയാം.
അഞ്ച് കോടി രൂപയാണ് പൂജ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 200 രൂപയാണ് ടിക്കറ്റ് വില. നവംബർ 21 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം അഞ്ചുപേർക്ക് 10 ലക്ഷം രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപവീതം 10 പേർക്കും നാലാം സമ്മാനം അവസാന അഞ്ചക്കത്തിന് ഒരുലക്ഷം രൂപവീതം ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
30 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പൂജ ബംപർ (BR 76) ഭാഗ്യക്കുറിയുടെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിൽപ്പന നടത്തിയത്. ഇതിൽ നിന്നും ലാഭമായി 15.82 കോടി രൂപ ലഭിച്ചു.
ഈ വർഷത്തെ പൂജ ബംപർ (BR 82) നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോർഖീഭവനിലാണ് നറുക്കെടുപ്പ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www. keralalotteries.com) ഫലം അറിയാം.