Kerala Pooja Bumper Lottery Result Highlights: പൂജ ബംപർ; ഒന്നാം സമ്മാനം RI 332952 ടിക്കറ്റിന്

Kerala Pooja Bumper Lottery Result Highlights: പൂജ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ചുകോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ചുപേര്‍ക്ക്

Kerala Pooja Bumper Lottery 2019, Kerala Pooja Bumper Lottery Ticket,Kerala Lottery Result 30.11.19 Pooja Bumper 2019 BR 70 Result Today, പൂജ ബംപർ, pooja bumper, പൂജ ബമ്പർ, kerala pooja bumper lottery, pooja bumper result 2019, pooja bumper BR 70, പൂജാ ബംപർ ലോട്ടറി ഫലം, pooja bumper result today, പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്, kerala lottery pooja bumper 2019, പൂജാ ബംപർ നറുക്കെടുപ്പ്, kerala lottery pooja bumper 2019 details, കേരള ലോട്ടറി, kerala lottery pooja bumper 2019 prize structure, kerala lottery ticket, kerala pooja bumper lottery ticket, ബംപർ, ie malayalam, ഐഇ മലയാളം

Kerala Pooja Bumper Lottery Result Live Coverage: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 5 കോടി കോട്ടയം ജില്ലയിൽ വിറ്റ RI 332952 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനം NA 519045 (തിരുവനന്തപുരം), VA 584416 (പാലക്കാട്), RA 467898 (ആലപ്പുഴ), TH 576552 (തൃശൂർ), RI 578954 (എറണാകുളം) എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ്.

Kerala Pournami Lottery RN-420 Result: പൗര്‍ണമി RN-420 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Pooja Bumper Lottery Result: പൂജ ബംപർ ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്

ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽവച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

Kerala Karunya Lottery KR 424 Result: കാരുണ്യ KR 424 ഭാഗ്യക്കുറി, ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ ടിക്കറ്റിന്

പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.

Read in English: Kerala Lottery Pooja Bumper BR-70 Results Today: First prize is worth Rs 5 crore!

Live Blog

Kerala Lottery Pooja Bumper Result 2019: പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് തത്സമയം














16:42 (IST)30 Nov 2019





















പൂജ ബംപർ 2019: വിജയികൾ

16:30 (IST)30 Nov 2019





















പൂജ ബംപർ ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്

ഒന്നാം സമ്മാനമായ 5 കോടി കോട്ടയം ജില്ലയിൽ വിറ്റ RI 332952 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു

16:30 (IST)30 Nov 2019





















രണ്ടാം സമ്മാനത്തിന് അർഹരായവർ

NA 519045 (തിരുവനന്തപുരം)
VA 584416 (പാലക്കാട്)
RA 467898 (ആലപ്പുഴ)
TH 576552 (തൃശൂർ)
RI 578954 (എറണാകുളം)

16:30 (IST)30 Nov 2019





















മൂന്നാം സമ്മാനത്തിന് അർഹരായവർ

NA 504452 (കോട്ടയം)
NA 564929 (എറണാകുളം)
VA 580307 (എറണാകുളം)
VA 794377 (എറണാകുളം)
RA 239833 (കാസർഗോഡ്)
RA 422662 (കോഴിക്കോട്)
TH 473853 (പാലക്കാട്)
TH 592594 (വയനാട്)
RI 519932 (തിരുവനന്തപുരം)
RI 602272 (പാലക്കാട്)

14:58 (IST)30 Nov 2019





















പൂജ ബംപർ 2019: എട്ടാം സമ്മാനമായ 500 രൂപ ലഭിച്ച ടിക്കറ്റുകൾ

0025  0049  0163  0214  0233  0235  0257  0261  0288  0494  0712  0860  0946  0954  0984  1110  1148  1296  1349  1366  1427  1668  1748  1863  1870  1943  1983  2048  2109  2244  2380  2503  2559  2632  2852  2942  3145  3221  3234  3340  3344  3482  3707  3851  4077  4283  4348  4502  4578  4600  4763  4844  5154  5205  5322  5425  5439  5553  5661  5737  5758  5860  6174  6226  6263  6381  6412  6703  6705  6717  6820  6853  7032  7094  7111  7136  7139  7242  7266  7325  7407  7413  7676  7803  7950  8141  8303  8305  8465  8609  8675  8682  8811  8990  9131  9132  9547  9763  9802  9828

14:40 (IST)30 Nov 2019





















പൂജ ബംപർ 2019: ഏഴാം സമ്മാനമായ 1,000 രൂപ ലഭിച്ച ടിക്കറ്റുകൾ

0129  0225  0617  0641  0758  0853  0909  1210  1337  1355  1389  1476  1550  1645  2018  2142  2515  2558  2635  2867  2943  2951  2960  3002  3220  3322  3327  3394  3496  3528  3530  3536  3548  3624  3755  3907  3976  4019  4050  4072  4134  4136  4347  4522  4528  4579  4588  4794  4874  4983  4986  5029  5112  5141  5207  5289  5310  5606  5664  5770  6030  6052  6105  6169  6353  6483  6499  6544  6709  6797  6844  6898  6974  6985  7058  7348  7405  7409  7484  7507  7613  7627  7679  7701  7836  7940  8154  8232  8395  8464  8642  8862  9126  9151  9287  9402  9522  9564  9572  9841

14:34 (IST)30 Nov 2019





















പൂജ ബംപർ 2019: ആറാം സമ്മാനമായ 2,000 രൂപ ലഭിച്ച ടിക്കറ്റുകൾ

0321 0370 0441 1483 1742
1907 2731 2968 3015 3239
3647 3712 4175 4470 4963
4971 5228 5834 5899 6163
6316 6486 6774 7736 7801
8568 8720 9118 9715 9958

14:32 (IST)30 Nov 2019





















പൂജ ബംപർ 2019: അഞ്ചാം സമ്മാനം 5,000 രൂപ ലഭിച്ച ടിക്കറ്റുകൾ

0222 0628 1399 2112 2512
2868 2983 3404 4929 5053
5153 5318 5577 6082 6092
6336 6711 6789 7145 7682
7721 7818 8023 8116 8578
8708 8848 8924 9870 9920

14:24 (IST)30 Nov 2019





















പൂജ ബംപർ 2019: നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്)

ടിക്കറ്റ് നമ്പർ- 98424

14:22 (IST)30 Nov 2019





















പൂജ ബംപർ 2019: ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ്

14:18 (IST)30 Nov 2019





















പൂജ ബംപർ 2019: മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്) ലഭിച്ച ടിക്കറ്റുകൾ

NA 564929
VA 580307
RA 239833
TH 473853
RI 602272
NA 504452
VA 794377
RA 422662
TH 592594
RI 519932

14:14 (IST)30 Nov 2019





















പൂജ ബംപർ 2019: രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്) ലഭിച്ച ടിക്കറ്റുകൾ

NA 519045
VA 584416
RA 467898
TH 576552
RI 578954

14:12 (IST)30 Nov 2019





















പൂജ ബംപർ 2019: സമാശ്വാസ സമ്മാനം 100,000 രൂപ

NA 332952
VA 332952
RA 332952
TH 332952

14:09 (IST)30 Nov 2019





















പൂജ ബംപർ: ഒന്നാം സമ്മാനം RI 332952 ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം RI 332952 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു

13:47 (IST)30 Nov 2019





















പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് അൽപ സമയത്തിനകം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് ഇന്ന് (നവംബർ 30) നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽവച്ചാണ് നറുക്കെടുപ്പ്. പൂജ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

13:21 (IST)30 Nov 2019





















ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ടിക്കറ്റ് വിൽപനയ്ക്ക് ഇന്നു തുടക്കം

പൂജബംപർ നറുക്കെടുപ്പ് നടക്കുന്ന ഇന്ന് ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമാകും. ഇത്തവണ 50 ലക്ഷത്തോളം ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറി ടിക്കറ്റുകൾ വിറ്റഴിയുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. 12 കോടിയാണ് സമ്മാനത്തുക. ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.

12:58 (IST)30 Nov 2019





















പൂജ ബംപർ: ഒന്നാം സമ്മാനം 5 കോടി

ഈ വര്‍ഷത്തെ പൂജ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

12:48 (IST)30 Nov 2019





















നിബന്ധനകളും വ്യവസ്ഥകളും

ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും മേൽവിലാസവും എഴുതണം.സമ്മാനാർഹർ നറുക്കെടുപ്പിനു ശേഷം 30

ദിവസത്തിനുളളിൽ ടിക്കറ്റ് സമ്മാന വിതരണത്തിന് ഹാജരാക്കണം.

അന്യസംസ്ഥാനങ്ങളിൽ നിന്നുളള സമ്മാനാർഹർ ടിക്കറ്റുകൾ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഹാജരാക്കേണ്ടതാണ്.

കൃത്രിമം കാണിച്ചതോ കേടുപാടുകൾ വരുത്തിയതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം നിരസിക്കുന്നതാണ്.

ഒരു ടിക്കറ്റിന് ആ നമ്പരിൽ ലഭിച്ച ഏറ്റവും ഉയർന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കുകയുളളൂ. നിയമാനുസൃതമായ ആദായ നികുതിയും അനുബന്ധ നികുതികളും സമ്മാനത്തുകയിൽനിന്നും കിഴിവ് ചെയ്യുന്നതാണ്.

12:23 (IST)30 Nov 2019





















പൂജ ബംപർ: ഇത്തവണ അച്ചടിച്ചത് 35 ലക്ഷം ടിക്കറ്റുകൾ

ഇത്തവണ 35 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 34,22,980 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പരമാവധി 45 ലക്ഷം ടിക്കറ്റാണു ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക.

12:12 (IST)30 Nov 2019





















പൂജാ ബംപർ: കഴിഞ്ഞ വര്‍ഷം അച്ചടിച്ചത് 22 ലക്ഷം ടിക്കറ്റുകൾ

കഴിഞ്ഞ വര്‍ഷം  പൂജാ ബംപർ  22 ലക്ഷം ടിക്കറ്റാണു വിറ്റിരുന്നത്. ഒന്‍പതു കോടി രൂപയായിരുന്നു സര്‍ക്കാരിനുണ്ടായ ലാഭം. ടിക്കറ്റ് വില്‍പ്പനയിനത്തില്‍ 29.14 കോടി രൂപ ലഭിച്ചു. 11.97 കോടി രൂപ സമ്മാനമായി നല്‍കി.

11:58 (IST)30 Nov 2019





















പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ

പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപയാണ്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബംപര്‍ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.

11:45 (IST)30 Nov 2019





















ഓണം ബംപറിന് അവകാശികളായത് ആറ് പേർ

ഇത്തവണത്തെ ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അവകാശികളായത് ആറ് പേരാണ്. കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ ആറ് പേർ ചേര്‍ന്നാണ് ബംപർ ടിക്കറ്റെടുത്തത്. കരുനാഗപ്പള്ളി ഷോറൂമിലെ സെയില്‍സ്മാന്‍മാരായ തൃശൂര്‍ സ്വദേശികളായ റോണി, സുബിന്‍ തോമസ്, കൊല്ലം സ്വദേശികളായ രംജിം, രാജീവന്‍, രതീഷ്, കോട്ടയം വൈക്കം സ്വദേശി വിവേക് എന്നിവരെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

11:42 (IST)30 Nov 2019





















കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബംപർ ലോട്ടറി

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ലോട്ടറിയാണ് പൂജ ബംപര്‍ (BR 70). കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

Kerala Lottery Pooja Bumper Result 2019: പൂജബംപർ നറുക്കെടുപ്പ് നടക്കുന്ന ഇന്ന് ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമാകും. ഇത്തവണ 50 ലക്ഷത്തോളം ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറി ടിക്കറ്റുകൾ വിറ്റഴിയുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. 12 കോടിയാണ് സമ്മാനത്തുക. ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.

Kerala Lottery Result 30.11.19 Pooja Bumper 2019 BR 70 Result Today, പൂജ ബംപർ, pooja bumper, പൂജ ബമ്പർ, kerala pooja bumper lottery, pooja bumper result 2019, pooja bumper BR 70, പൂജാ ബംപർ ലോട്ടറി ഫലം, pooja bumper result today, പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്, kerala lottery pooja bumper 2019, പൂജാ ബംപർ നറുക്കെടുപ്പ്, kerala lottery pooja bumper 2019 details, കേരള ലോട്ടറി, kerala lottery pooja bumper 2019 prize structure, kerala lottery ticket, kerala pooja bumper lottery ticket, ബംപർ, ie malayalam, ഐഇ മലയാളം
Kerala Lottery Pooja Bumper Draw

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

ഇത്തവണത്തെ ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അവകാശികളായത് ആറ് പേരാണ്. കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ ആറ് പേർ ചേര്‍ന്നാണ് ബംപർ ടിക്കറ്റെടുത്തത്. കരുനാഗപ്പള്ളി ഷോറൂമിലെ സെയില്‍സ്മാന്‍മാരായ തൃശൂര്‍ സ്വദേശികളായ റോണി, സുബിന്‍ തോമസ്, കൊല്ലം സ്വദേശികളായ രംജിം, രാജീവന്‍, രതീഷ്, കോട്ടയം വൈക്കം സ്വദേശി വിവേക് എന്നിവരെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala pooja bumper lottery 2019 br 70 result

Next Story
Kerala News Today Highlights: യൂണിവേഴ്‌സിറ്റി കോളെജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ്; അഞ്ചു പേരെ അറസ്റ്റ് ചെയ്തുSFI, എസ്എഫ്ഐ, Kerala Police, കേരള പൊലീസ്, tvm university campus, യൂണിവേഴ്സിറ്റി ക്യാംപസ്, accused, പ്രതികള്‍, stabbing കത്തിക്കുത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com