scorecardresearch

Pooja Bumper Lottery 2025 Result: പൂജാ ബമ്പർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JD 545542 എന്ന ടിക്കറ്റ് നമ്പരിന്

Kerala Pooja Bumper BR-106 draw on November 22: 12 കോടി രൂപയാണ് പൂജാ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം)

Kerala Pooja Bumper BR-106 draw on November 22: 12 കോടി രൂപയാണ് പൂജാ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം)

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pooja bumper

Kerala Pooja Bumper BR-106 Result on November 22: പൂജ ബമ്പർ

Pooja Bumper Lottery 2025 Result: കൊച്ചി: സംസ്ഥാന സർക്കാരിന്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പാലക്കാട് വിറ്റ JD 545542 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു. പാലക്കാട് ജില്ലയിലെ ഏജന്റ്  (ഏജൻ്റ് നമ്പർ P -2267) എസ്. സുരേഷ് ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. 12 കോടിയാണ് പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം.

Advertisment

സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുകൾ: JA 545542, JB 545542, JC 545542, JE 545542

രണ്ടാം സമ്മാനം (1 കോടി) ലഭിച്ച ടിക്കറ്റ് നമ്പരുകൾ: JA 838734, JB 124349, JC 385583, JD 676775, JE 553135

മൂന്നാം സമ്മാനം (50 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ: JA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838, JD 354656, JE 824957

Advertisment

നാലാം സമ്മാനം (5 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ: JA 170839, JB 404255, JC 585262, JD 259802, JE 645037

അഞ്ചാം സമ്മാനം (2 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ: JA 855675, JB 688025, JC 297320, JD 380870, JE 587787

ആറാം സമ്മാനം (5000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ: 1272  1965  2175  2377  2574  3336  3410  4519  5468  6674  6727  7823  7979  8252  9562  9599  9719  9727

ഏഴാം സമ്മാനം (2000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ: 0207  0279  0283  0395  0435  0585  0688  0691  0737  0791  0883  0964  1044  1327  1332  1358  1458  1511  1609  1611  1632  1693  1795  1804  1805  1845  1905  2013  2155  2308  2446  2463  2569  2604  2704  2737  2753  2809  3146  3174  3247  3248  3361  3383  3391  3526  3611  3641  3660  3698  3735  3754  3805  3808  3823  3873  3923  3936  4018  4046  4092  4120  4162  4194  4223  4281  4381  4491  4727  4791  4832  4847  4890  4909  4978  5022  5101  5111  5192  5276  5287  5309  5316  5318  5566  5631  5691  5707  5720  5768  5851  5883  6002  6023  6224  6260  6355  6376  6528  6607  6612  6619  6630  6728  6749  6805  6917  6926  6958  7011  7047  7195  7261  7348  7548  7563  7642  8022  8180  8181  8344  8387  8389  8390  8485  8527  8594  8698  8720  8750  8759  8789  8812  8861  9201  9444  9594  9617  9728  9774  9797  9825  9841  9884

ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഇക്കുറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു. 

Also Read: കേരളത്തിൽ ഇന്നും പരക്കെ ഇടിമിന്നലോട് കൂടിയ മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

12 കോടി രൂപയാണ് പൂജാ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നൽകുന്നത്. മൊത്തം 40 ലക്ഷം ടിക്കറ്റുകൾ ആണ് അച്ചടിച്ചിരിക്കുന്നത്. ടിക്കറ്റ് വില 300 രൂപയാണ്. 

Also Read: സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മെമു റദ്ദാക്കി, വിശദമായി അറിയാം

കൈയ്യിൽ എത്ര കിട്ടും?

സമ്മാനത്തുക 12 കോടി രൂപയാണെങ്കിലും ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കഴിഞ്ഞ ശേഷം നേർ പകുതി തുകയാണ് കയ്യിൽ കിട്ടുക.ഏജന്റ് കമ്മീഷനായി 10 ശതമാനം തുകയാണ് ഈടാക്കുക. ഇത് 1.2 കോടി രൂപ വരും. ബാക്കി 10.8 കോടി രൂപയിൽ നികുതി ഈടാക്കും. 30 ശതമാനം നികുതിയാണ് ഈടാക്കുക. ടിഡിഎസ് തന്നെ 3.24 കോടി രൂപയോളം വരും.

Also Read: ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ

ഇതിനുപുറമേ സർചാർജും നൽകേണ്ടതുണ്ട്. 50 ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനത്തുകക്കാണ് പ്രത്യേക സർചാർജ് ഈടാക്കുന്നത്. 37 ശതമാനം തുകയാണ് സർചാർജായി നൽകേണ്ടത്. 37 ശതമാനം സർചാർജ് നൽകേണ്ടി വരുമ്പോൾ ഏകദേശം 1.19 കോടി രൂപ സമ്മാനത്തുകയിൽ നിന്നു പോകും.സെസും അധികം നൽകണം. ഹെൽത്ത്, എജ്യുക്കേഷൻ സെസും ഈടാക്കി കഴിയുമ്പോൾ ഏതാണ്ട് പകുതിയിൽ അധികം തുക മാത്രമാണ് സമ്മാനജേതാവിന് ലഭിക്കുക.

Read More: ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം

Kerala Lottery Pooja Bumper

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: