Kerala Pooja Bumper 2020 BR 76 Lottery : തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 76) ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം NA 399409 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. നറുക്കെടുപ്പ് ഫലം തത്സമയം അറിയാം. keralalotteries.com എന്ന സൈറ്റിലും ഫലം അറിയാം.
Read More: Kerala Pooja Bumper BR 76 Lottery : പൂജാ ബമ്പർ; വിജയികളെ അറിയാം
ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബംപര്‍ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.
Kerala Pooja Bumper 2020 BR 76 Tickets, Price, Prize Money, Draw Date, Result
- Draw Date 15-11-2020
- TOTAL: 45 LAKH TICKETS
- TICKETS IN 5 SERIES (NA,VA, RA, TH, RI )
- COST OF TICKETS: 200/-
കഴിഞ്ഞ വർഷം 35ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 34,22,980 ടിക്കറ്റുകൾ വിറ്റുപോയി. 77,020 ടിക്കറ്റുകളാണ് വിൽക്കാനാവാതെ പോയത്. മൊത്തം ടിക്കറ്റ് വിൽപ്പനയിൽ നിന്നു ലഭിച്ച് വരുമാനം 61.12 കോടി രൂപയായിരുന്നു. സമ്മാനത്തുകയും മറ്റു ചെലവുകളുമെല്ലാം കഴിഞ്ഞ് 25.21 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ പൂജ ബംബർ ലോട്ടറിയിൽ നിന്ന് ലോട്ടറി വകുപ്പിന് ലഭിച്ച ലാഭം.
ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബംപര്‍ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ, അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.
0225 0362 0402 0509 0529 0680 0951 1007 1009 1020 1068 1233 1292 1446 1463 1623 1634 1736 1821 1911 1959 2059 2143 2233 2263 2264 2326 2408 2471 2494 2507 2630 2794 2931 3096 3123 3367 3429 3524 3561 3783 3916 4114 4130 4318 4440 4473 4542 4580 4740 4749 4929 4975 5239 5246 5261 5559 5677 5759 5912 5921 5939 6027 6220 6279 6686 6689 6935 6967 7078 7083 7096 7420 7425 7457 7550 7717 7727 8104 8288 8329 8359 8424 8432 8565 8579 8699 8761 8882 9053 9091 9249 9267 9394 9471 9551 9750 9863 9972 9984
NA 399409 VA 399409RA 399409 TH 399409RI 399409
ഏഴാം സമ്മാനമായ ആയിരം രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ
ആറാം സമ്മാനമായ 2000 രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ
അഞ്ചാം സമ്മാനമായ 5000 രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ
3729 8690 1949 0118 8075 5978 1339 5649 2314 8411 7721 5546 3601 6779 4708 6920 3474 4629 1571 9561 6642 3637 5569 1993 6665 0110 7382 9228 5491 5323
രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ
NA 268233
VA 319301
RA 535110
TH 462980
ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ നേടിയത് NA 399409 എന്ന ടിക്കറ്റ് നമ്പരിനാണ്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 76) ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ആരംഭിച്ചു. നറുക്കെടുപ്പ് ഫലം തത്സമയം അറിയാം. keralalotteries.com എന്ന സൈറ്റിലും ഫലം അറിയാം.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. കേരള പൂജ ബമ്പർ ലോട്ടറിയുടെ തത്സമയ നറുക്കെടുപ്പ് നാല് മലയാള ടെലിവിഷൻ ചാനലുകളിൽ പ്രക്ഷേപണം ചെയ്യും; കൌമുദി, കൈരളി, ജീവൻ, ജയ്ഹിന്ദ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 76) ലോട്ടറി ടിക്കറ്റ് വിൽപ്പന കുതിക്കുന്നു. ഇതുവരെ വിറ്റുപോയത് 30 ലക്ഷത്തിലേറെ ടിക്കറ്റുകൾ. സെപ്റ്റംബർ 22 നാണ് പൂജ ബംപർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ടിക്കറ്റിന് വൻ ഡിമാന്റ് ആണ് ഉള്ളതെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. Read More