Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

സെക്രട്ടറിയേറ്റിന് മുമ്പിലെ സമരപന്തലുകള്‍ പൊലീസ് പൊളിച്ച് നീക്കി

വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൊ​ളി​ച്ചു​നീ​ക്കി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു ന​ട​പ​ടി. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ന്ത​ലു​ക​ൾ പൊ​ളി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തളളും ഉണ്ടായി. പ​ത്തോ​ളം വ​രു​ന്ന സ​മ​ര​പ്പ​ന്ത​ലു​ക​ളാ​ണ് അ​ർ​ധ​രാ​ത്രി പൊ​ളി​ച്ചു​നീ​ക്കി​യ​ത്. കെഎ​സ്ആ​ർ​ടി​സി എം​പാ​ന​ൽ സ​മ​ര​ക്കാ​രു​ടെ പ​ന്ത​ൽ ഉ​ൾ​പ്പെ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ എ​ല്ലാ പ​ന്ത​ലു​ക​ളും നീ​ക്കി. സ​മ​ര​പ്പ​ന്ത​ലി​ൽ​നി​ന്ന് പി​ൻ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച് ഒ​ഴി​പ്പി​ച്ചു.

സ​ഹോ​ദ​ര​ൻ ശ്രീ​ജീ​വി​ന്‍റെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി സ​മ​രം ചെ​യ്യു​ന്ന പാ​റ​ശാ​ല സ്വ​ദേ​ശി ശ്രീ​ജി​ത്ത് പ​ന്ത​ൽ പൊ​ളി​ച്ചി​ട്ടും റോ​ഡ​രി​കി​ൽ സ​മ​രം തു​ട​രു​ക​യാ​ണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala police secretariat protest atukal pongala

Next Story
കൊലപാതകം നടന്ന പ്രദേശത്ത് കണ്ണൂര്‍ റജിസ്ട്രേഷനിലുളള വാഹനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്periya murder, പെരിയ കൊലപാതകം, kripesh, കൃപേഷ്, sarath lal, ശരത് ലാൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com