Latest News

ഇന്ധനവില കുതിക്കുന്നു; 36 ദിവസത്തിനിടെ വര്‍ദ്ധിപ്പിച്ചത് 20 തവണ

തിരുവനന്തപുരത്ത് പെട്രോള്‍ വില 97 കടന്നു

Petrol price, പെട്രോള്‍ വില, Diesel price, ഡീസല്‍ വില, petrol price hike, diesel price hike, ഇന്ധനവില വര്‍ദ്ധിക്കുന്നു, petrol diesel new rate, പെട്രോള്‍ ഡീസല്‍ പുതിയ നിരക്ക്, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE Malayalam, ഐഇ മലയാളം

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ് തുടരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 36 ദിവസത്തിനിടെ ഇത് 20-ാം തവണയാണ് വില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് 97 രൂപയ്ക്ക് മുകളിലാണ്. കൊച്ചിയില്‍ പെട്രോള്‍ വില 95 രൂപയായി ഉയര്‍ന്നു.

Also Read: ഇന്ധനവില വർധന: കേന്ദ്രം നിലപാട് തിരുത്തണമെന്നു മുഖ്യമന്ത്രി

  • കൊച്ചി – പെട്രോള്‍ 95.13 രൂപ, ഡീസല്‍ 91.58 രൂപ
  • കോഴിക്കോട് – പെട്രോള്‍ 95.38 രൂപ, ഡീസല്‍ 90.73 രൂപ
  • തിരുവനന്തപുരം – 97.08 രൂപ, ഡീസലിന് 92.31 രൂപ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala petrol and diesel price update

Next Story
മരണസംഖ്യ വീണ്ടും 200ന് മുകളിൽ: 17,328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com