Latest News

Kerala Lottery Thiruvonam Bumper BR 81 2021 Highlights: ഓണം ബംപർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Thiruvonam Bumper BR 81 2021 Highlightss: 12 കോടി രൂപയാണ് ഒന്നാം സമ്മാനം

Onam Bumper, Onam Bumper result

Kerala Onam Bumper Lottery BR 81 2021 Result Today at keralalotteries.com Highlights: സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. TE 645465 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. കൊല്ലം കോട്ടമുക്കു തേവർ ഇല്ലത്തു മുരുകേഷ്‍ തേവർ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്.

സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ TA 645465, TB 645465, TC 645465, TD 645465, TG 645465 എന്നീ ടിക്കറ്റ് നമ്പരുകൾക്ക് ലഭിച്ചു. രണ്ടാം സമ്മാനമായ 1 കോടി രൂപ TA 945778 (കോട്ടയം), TB 265947 (പട്ടാമ്പി), TC 537460 (കണ്ണൂർ), TD 642007 (അടൂർ), TE 177852 (ആലപ്പുഴ), TG 386392 (കണ്ണൂർ) എന്നീ ടിക്കറ്റ് നമ്പരുകൾക്ക് ലഭിച്ചു.

രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേര്‍ക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്. അഞ്ചാം സമ്മാനം ഒരു ലക്ഷം വീതം 108 പേര്‍ക്ക്. ആകെ 54 കോടി ഏഴു ലക്ഷം രൂപയാണ് സമ്മാന തുക. ആറ് കോടി 48 ലക്ഷം രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും.

ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ലക്ഷം ടിക്കറ്റുകളാണ് അധികമായി അച്ചടിച്ചിരുന്നത്. 126.57 കോടി രൂപയാണ് ഓണം ബംപര്‍ വില്‍പനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചത്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www. keralalotteries.com) ഫലം അറിയാം.

ഫലമറിയാന്‍ ചെയ്യേണ്ടത്

  • www. keralalotteries.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  • വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന Thiruvonam Bumper Lottery BR 81 Result എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ആവശ്യമെങ്കില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Also Read: Kerala Lottery BR 81 Thiruvonam Bumper keralalotteries.com: ഓണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്

Live Updates
9:52 (IST) 19 Sep 2021
ഓണം ബംപർ നറുക്കെടുപ്പ് ഫലം

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

9:50 (IST) 19 Sep 2021
ഒൻപതാം സമ്മാനം (1000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0014 0156 0288 0292 0314 0334 0344 0436 0474 0495

0613 0614 0672 0707 0712 0733 0868 0886 0986 1086

1178 1238 1294 1336 1338 1350 1398 1403 1444 1565

1566 1583 1599 1602 1624 1702 1715 1764 1766 1782

1837 1967 2032 2122 2306 2392 2438 2561 2579 2616

2641 2649 2663 2733 2807 2825 2853 2928 2992 2995

3014 3028 3050 3094 3103 3202 3214 3228 3278 3285

3305 3339 3343 3346 3358 3461 3469 3491 3496 3676

3708 3750 3817 3940 3951 3963 3994 4011 4021 4029

4035 4053 4072 4082 4091 4096 4129 4177 4192 4210

4256 4268 4278 4313 4383 4440 4514 4547 4602 4605

4660 4663 4706 4795 4817 4873 4874 4912 4919 4981

5062 5121 5160 5186 5234 5329 5335 5356 5370 5373

5435 5440 5534 5542 5581 5621 5661 5691 5715 5759

5774 5818 5945 5993 6048 6062 6096 6106 6125 6132

6144 6219 6264 6287 6342 6367 6394 6431 6483 6531

6532 6562 6564 6702 6717 6741 6765 6776 6831 6850

6945 7012 7037 7064 7084 7098 7117 7130 7174 7180

7215 7223 7279 7284 7452 7578 7605 7619 7632 7637

7638 7666 7688 7725 7774 7821 7868 7870 7942 8010

8035 8046 8051 8233 8248 8271 8301 8354 8435 8486

8490 8492 8496 8559 8560 8606 8620 8622 8693 8783

8836 8843 8845 8884 8902 8911 8974 9014 9056 9059

9066 9209 9271 9355 9379 9464 9506 9542 9571 9573

9607 9643 9661 9709 9720 9735 9744 9892 9899 9954

9971 9987

9:25 (IST) 19 Sep 2021
എട്ടാം സമ്മാനം (2000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0307 0418 0513 0842 0913

1246 1877 2017 2178 2184

2917 2918 2965 3437 3453

3587 3597 3803 3893 4509

4695 4774 4880 4962 5236

5862 6074 6161 6188 6328

6363 6415 6432 6455 6902

6909 6952 6967 7412 7650

7670 8086 8118 8126 8473

8765 8966 9474 9524 9879

9:17 (IST) 19 Sep 2021
ഏഴാം സമ്മാനം (3000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0207 0244 0354 1245 1291

1311 1323 2474 2756 2764

2875 2974 3031 3093 3115

3656 3660 3746 3753 4038

4399 4474 4688 4769 5093

5156 5653 5681 5921 6413

6425 6454 6566 7651 8324

8906

9:13 (IST) 19 Sep 2021
ആറാം സമ്മാനം (5000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0331 0382 0535 1118 1175

1961 2026 2514 2951 2988

3765 4480 4700 4852 5182

5944 6127 6284 6317 6439

6911 6987 7519 8054 8085

9067 9098 9221 9459 9560

9:12 (IST) 19 Sep 2021
അഞ്ചാം സമ്മാനം (1 ലക്ഷം രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

16008 23907

9:03 (IST) 19 Sep 2021
നാലാം സമ്മാനം (5 ലക്ഷം രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ
  • TA 165509 (കോഴിക്കോട്)
  • TA 583324 (നെയ്യാറ്റിൻകര)
  • TB 226628 (മലപ്പുറം)
  • TB 931679 (തൃശൂർ)
  • TC 587759 (വയനാട്)
  • TC 772933 (കോട്ടയം)
  • TD 198985 (ഇടുക്കി)
  • TD 292869 (അടൂർ)
  • TE 207129 (തൃശൂർ)
  • TE 870524 (വയനാട്)
  • TG 150044 (പട്ടാമ്പി)
  • TG 844748 (ചിറ്റൂർ)
  • 8:55 (IST) 19 Sep 2021
    മൂന്നാം സമ്മാനം (10 ലക്ഷം രൂപ) ലഭിച്ച ടിക്കറ്റ് നമ്പരുകൾ
  • TA 218012 (പാലക്കാട്)
  • TA 960818 (തിരുവനന്തപുരം)
  • TB 548984 (പട്ടാമ്പി)
  • TB 713316 (പാലക്കാട്)
  • TC 136191 (ചിറ്റൂർ)
  • TC 165907 (കോഴിക്കോട്)
  • TD 888219 (തിരുവനന്തപുരം)
  • TD 922562 (അടൂർ)
  • TE 437385 (തിരുവനന്തപുരം)
  • TE 793418 (പത്തനംതിട്ട)
  • TG 156816 (വടകര)
  • TG 846848 (പയ്യന്നൂർ)
  • 8:51 (IST) 19 Sep 2021
    രണ്ടാം സമ്മാനം (1 കോടി) ലഭിച്ച ടിക്കറ്റ് നമ്പരുകൾ
  • TA 945778 (കോട്ടയം)
  • TB 265947 (പട്ടാമ്പി)
  • TC 537460 (കണ്ണൂർ)
  • TD 642007 (അടൂർ)
  • TE 177852 (ആലപ്പുഴ)
  • TG 386392 (കണ്ണൂർ)
  • 8:50 (IST) 19 Sep 2021
    സമാശ്വാസ സമ്മാനം (5 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

    TA 645465 TB 645465 TC 645465 TD 645465 TG 645465

    8:46 (IST) 19 Sep 2021
    ഓണം ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം TE 645465 ടിക്കറ്റ് നമ്പരിന്

    ഓണം ബംപറിന്റെ ഒന്നാം സമ്മാനം TE 645465 ടിക്കറ്റ് നമ്പരിന് ലഭിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക

    8:25 (IST) 19 Sep 2021
    ഓണം ബംപർ നറുക്കെടുപ്പ് അൽപ സമയത്തിനകം

    സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് അൽപസമയത്തിനകം. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുന്നത്

    8:10 (IST) 19 Sep 2021
    ടിക്കറ്റുകൾ 6 സീരീസിൽ

    ഇത്തവണ TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലാണ് ഓണം ബംപർ ഭാഗ്യക്കുറി ടിക്കറ്റുകൾ അച്ചടിച്ചിട്ടുളളത്. ഒരു ടിക്കറ്റിന്റെ വില 300 രൂപയാണ്

    7:35 (IST) 19 Sep 2021
    ഓണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്

    ഈ വർഷത്തെ ഓണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralalotteries.com) ഫലം അറിയാം. ആരാവും ഇത്തവണ ഓണം ബംപർ വിജയി എന്നറിയാനുള്ള ആകാംഷയിലാണ് ഭാഗ്യാന്വേഷികൾ.

    https://malayalam.indianexpress.com/kerala-news/kerala-lottery-br-81-onam-bumper-results-2021-thiruvonam-bumper-results-date-time-september-19-keralalotteries-com-559029/

    7:18 (IST) 19 Sep 2021
    റെക്കോര്‍ഡ് വില്‍പന

    ഓണം ബംപറിന്റെ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ലക്ഷം ടിക്കറ്റുകളാണ് അധികമായി അച്ചടിച്ചിരുന്നത്. 126.57 കോടി രൂപയാണ് ഓണം ബംപര്‍ വില്‍പനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചത്.

    7:03 (IST) 19 Sep 2021
    ഫലമറിയാന്‍ ചെയ്യേണ്ടത്

  • www. keralalotteries.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  • വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന Thiruvonam Bumper Lottery BR 81 Result എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ആവശ്യമെങ്കില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • 6:48 (IST) 19 Sep 2021
    ഒന്നാം സമ്മാനം 12 കോടി

    സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഒരു കോടി രൂപ വീതം. മൂന്നാം സമ്മാനം 12 പേര്‍ക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും.

    6:37 (IST) 19 Sep 2021
    തിരുവോണ ബംപര്‍ നറുക്കെടുപ്പ് ഇന്ന്

    സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

    Web Title: Kerala onam bumper lottery thiruvonam bumper 2021 br 81 result keralalotteries com live updates

    Next Story
    എ ആര്‍ നഗര്‍ ബാങ്ക്: ജീവനക്കാര്‍ക്കെതിരെ കൂട്ട നടപടി; വിശദീകരണവുമായി ഭരണ സമിതിAR Nagar Bank
    The moderation of comments is automated and not cleared manually by malayalam.indianexpress.com