Kerala Nirmal Lottery NR-205 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-205 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. മൂന്ന് മണി മുതൽ ഫലം ലൈവായി ലഭ്യമായി. വെെകീട്ട് നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
NR 673025 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
NU 753005 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.
NN 820475 (CHERTHALA), NO 171039 (PALAKKAD), NP 757860 (MALAPPURAM), NR 552977 (KOTTAYAM), NS 106287 (ERNAKULAM), NT 742444 (THRISSUR), NU 800894 (WAYANADU), NV 203138 (KOTTAYAM), NW 679570 (VADAKARA), NX 450416 (CHITTUR), NY 305385 (KOTTAYAM), NZ 438262 (THIRUVANANTHAPURAM) എന്നീ ടീക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.
NN 673025, NO 673025, NP 673025, NS, 673025, NT 673025 ,NU 673025 ,NV 673025, NW 673025, NX 673025, NY 673025, NZ
673025 എന്നീ ടീക്കറ്റുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.
നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. 5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-478 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് അവസാനമായി പൂർത്തിയായത്. AW-228972 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. AZ-317648 എന്ന ടിക്കറ്റാണ് രണ്ടാം സമ്മാനത്തിനു അർഹമായത്.
AN-829275, AO-348205, AP-841317, AR-712223, AS-574065, AT-713525, AU-393469, AV-617837, AW-518495, AX-371832, AY-221550, AZ-687072 എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.
AN-228972, AO-228972, AP-228972, AR-228972, AS-228972, AT-228972, AU-228972, AV-228972, AX-228972, AY-228972, AZ-228972 എന്നീ ടിക്കറ്റുകൾക്കാണ് പ്രോത്സാഹന സമ്മാനം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. 300 രൂപ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജനുവരി 17നാണ്.