scorecardresearch
Latest News

Kerala Nirmal Lottery NR-203 Result: നിർമൽ NR-203 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം

Kerala Nirmal Lottery NR-203 Result: നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Nirmal Lottery NR-203 Result: നിർമൽ NR-203 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം
Kerala Nirmal Lottery NR-122 Result today

Kerala Nirmal Lottery NR-203 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-203 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നു. വെെകീട്ട് നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

NY-444808 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനത്തിന് NP-325679 എന്ന ടിക്കറ്റ് അർഹമായി.

NN 623070, NO 144146, NP 273002, NR 174906, NS 646799, NT 175573, NU 869469, NV 649862, NW 710523, NX 845527, NY 515845, NZ 409385 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.

NN 444808, NO 444808, NP 444808, NR 444808, NS 444808, NT 444808, NU 444808, NV 444808, NW 444808, NX 444808, NZ 444808 എന്നീ നമ്പറുകൾക്കാണ് സമാശ്വാസ സമ്മാനം.

നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-476 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. ബുധനാഴ്ച് ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. AS 468435 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റാണിത്. AV 728588 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. കോട്ടയത്ത് വിറ്റ ടിക്കറ്റാണിത്. AN 163211 (ERNAKULAM), AO 735084 (CHITTUR), AP 756731 (KASARAGOD), AR 468839 (ATTINGAL), AS 276855 (GURUVAYOOR), AT 594152 (PATHANAMTHITTA), AU 322981 (THAMARASSERY), AV 788512 (ADOOR), AW 814532 (ALAPPUZHA), AX 349241 (PATHANAMTHITTA), AY 861059 (KARUNAGAPALLY), AZ 742970 (THIRUVANANTHAPURAM) എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.

Read More: Kerala Akshaya Lottery AK-476 Result: അക്ഷയ AK-476 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala nirmal lottery nr 203 result