Kerala Nirmal Lottery NR-198 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-198 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. വെെകീട്ട് നാല് മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
NF 786186 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റാണ് ഇത്.
NM 239320 എന്ന ടിക്കറ്റ് നമ്പറിനാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പറുകൾ NA 288899, NB 801918, NC 803811, ND 331420, NE 159292, NF 238774, NG 545280, NH 678971, NJ 354245, NK 796354, NL 788896, NM 792113 എന്നിവയാണ്.
NA 786186, NB 786186, NC 786186, ND 786186, NE 786186, NG 786186, NH 786186, NJ 786186, NK 786186, NL 786186, NM 786186 എന്നീ നമ്പറുകൾ സമാശ്വാസ സമ്മാനത്തിനു അർഹമായി.
40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-471 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് അവസാനമായി പൂർത്തിയായത്. ഒന്നാം സമ്മാനം വൈകത്ത് വിറ്റ AM 681417 എന്ന നമ്പരിലുള്ള ടിക്കറ്റിന്. ഇതേ നമ്പരിലുള്ള മറ്റ് സീരിസുകളിലെ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം ലഭിക്കും. പയ്യന്നൂരിൽ വിറ്റ AB 844317 എന്ന നമ്പരിലുള്ള ടിക്കറ്റാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.