Kerala Nirmal Lottery NR-197 Result: നിർമൽ NR-197 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം 

Kerala Nirmal Lottery NR-197 Result: 40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery, Win Win lottery draw date, Akshaya lottery draw date, Nirmal lottery draw date, Karunya lottery draw date, വിൻ വിൻ ലോട്ടറി, അക്ഷയ ലോട്ടറി, നിർമൽ ലോട്ടറി, കാരുണ്യ ലോട്ടറി, Win Win lottery ticket rate, kerala lottery, കേരള ലോട്ടറി, ലോട്ടറി ഫലം, kerala Win Win lottery, Win Win lottery today, Win Win lottery result live, kerala Nirmal lottery, Nirmal lottery today, Nirmal lottery result live, kerala Akshaya lottery, akshaya lottery today, akshaya lottery result live, kerala Karunya lottery, Karunya lottery today, Karunya lottery result live, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news

Kerala Nirmal Lottery NR-197 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-197 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. വെെകീട്ട് നാല് മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

NT-131387 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

NW-394244 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.

NW-394244, NO-155195, NP-747062, NR-347892, NS-545145, NT-108470, NU-488457, NV-592869, NW-518036, NX-533209, NY-549595, NZ-267780 എന്നീ നമ്പറുകൾ മൂന്നാം സമ്മാനത്തിന് അർഹമായി.

NN 131387, NO 131387, NP 131387, NR 131387, NS 131387, NU 131387, NV 131387, NW 131387,  NX 131387, NY 131387, NZ 131387 എന്നീ നമ്പറുകൾക്കാണ് സമാശ്വാസ സമ്മാനം.

40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

Read Also: Kerala Pooja Bumper BR 76 Lottery 2020: പൂജ ബംപർ ഇതുവരെ വിറ്റത് 15 ലക്ഷം ടിക്കറ്റുകൾ

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക്, തുക ലഭിക്കാൻ ടിക്കറ്റുമായി കേരളത്തിലെ ലോട്ടറി കടകളെ സമീപിക്കാം. അയ്യായിരത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ എത്തണം. 40 രൂപയാണ് നിർമൽ ഭാഗ്യക്കുറി ടിക്കറ്റ് വില.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-470 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും അവസാനമായി നടന്നത്. AY-267576 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം. AT-836427 എന്ന ടിക്കറ്റ് രണ്ടാം സമ്മാനത്തിനു അർഹമായി. AN-632072, AO-247566, AP-240565, AR-512269, AS-489530 AT-240326, AU-739900, AV-132200, AW-747799, AX-779099, AY-774742, AZ-846422 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിനു അർഹമായത്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala nirmal lottery nr 197 result

Next Story
കോവിഡ്: മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ്‌ സെക്രട്ടറി ഇന്ന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകില്ലCM Raveendran Enforcement
The moderation of comments is automated and not cleared manually by malayalam.indianexpress.com