Kerala Nirmal Lottery NR-195 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-195 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു നറുക്കെടുപ്പ്. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.

NR-199833 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം.

NW-224769 ആണ് രണ്ടാം സമ്മാനത്തിന് അർഹമായ നമ്പർ.

താഴെ കാണുന്ന നമ്പറുകൾ മൂന്നാം സമ്മാനത്തിനും അർഹമായി,

NN 847745, NO 750914, NP 307381, NR-232903, NS-133354, NT-676770, NU-373999, NV-149803, NW-486097, NX-679154, NY-824517, NZ-506800

40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക്, തുക ലഭിക്കാൻ ടിക്കറ്റുമായി കേരളത്തിലെ ലോട്ടറി കടകളെ സമീപിക്കാം. അയ്യായിരത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ എത്തണം. 40 രൂപയാണ് നിർമൽ ഭാഗ്യക്കുറി ടിക്കറ്റ് വില.

Read More: Kerala Akshaya Lottery AK-468 Result: അക്ഷയ AK-468 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-468 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. AN-333853 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ വിറ്റ ടിക്കറ്റാണിത്. AY-140047 എന്ന നമ്പർ രണ്ടാം സമ്മാനത്തിന് അർഹമായി. കോഴിക്കോട് വിറ്റ ടിക്കറ്റാണിത്. AN 741864, AO-666285, AP-440021, AR-692933, AS-763242, AT-307149, AU-205502, AV-411456, AW-551588, AX-514600, AY-372262, AZ-246362 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. AO 333853, AP 333853, AR 333853, AS 333853, AT 333853, AU 333853, AV 333853, AW 333853, AX 333853, AY 333853, AZ 333853 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം ലഭിച്ചു.

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook