Kerala Nirmal Lottery NR-191 Result: നിർമൽ NR-191 ഭാഗ്യക്കുറി ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്

Kerala Nirmal Lottery NR-191 Result: ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

kerala ,nirmal nr-122 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-122 result, nirmal nr-122 lottery result, nirmal nr-122 lottery, nirmal nr-122 kerala lottery, kerala nirmal nr-122 lottery, nirmal nr-122 lottery today, nirmal nr-122 lottery result today, nirmal nr-122 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-122, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-122,ഐഇ മലയാളം
Kerala Nirmal Lottery NR-122 Result today

Kerala Nirmal Lottery NR-191 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-191 ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്.  NZ 162993 നമ്പരിലുള്ള ടിക്കറ്റിന്റെ ഉടമയാണ്  ഒന്നാം സമ്മാനമായ  70 ലക്ഷം രൂപയ്ക്ക് അർഹനായത്.

ഇതേ നമ്പറിൽ NN, NP, NR, NS, NT, NU, NV, NW, NX, NY  സീരീസികളിലുള്ള ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ചിറ്റൂരിൽ വിറ്റ NO 519137 എന്ന നമ്പറിലുള്ള ടിക്കറ്റ് സ്വന്തമാക്കി. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപയ്ക്ക് അർഹമായ ടിക്കറ്റുകൾ: NN 674856 (മാനന്തവാടി), NO 266398 (പട്ടാമ്പി), NP 460424 (തൃശൂർ), NR 671468 (ഇടുക്കി),NS 574916 (പാലക്കാട്), NT 742609 (ആലപ്പുഴ), NU 131127 (ഇരിങ്ങാലക്കുട), NV 292224 (ഗുരുവായൂർ),NW 505789 (കായംകുളം), NX 105864 (നെയ്യാറ്റിൻകര), NY 157369 (കോട്ടയം), NZ 101149 (കട്ടപ്പന).

നാലാം സമ്മാനം (അയ്യായിരം രൂപ): 0905, 0970, 1510, 1599, 2354, 2716, 2899, 3206, 5237, 5372, 6018, 6651, 7134, 7658, 8288, 8850, 8870, 8950.

അഞ്ചാം സമ്മാനം (ആയിരം രൂപ): 0121, 1038, 1129, 1159, 1417, 1600, 1989, 2371, 2569, 2601, 2690, 2734, 2938, 3585, 3610, 4566, 4931, 5216, 5679, 5703, 5725, 5745, 5807, 6188, 6597, 6804, 7543, 7613, 7667, 7952, 8596, 8822, 9086, 9348, 9508, 9919.

ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക്, തുക ലഭിക്കാൻ ടിക്കറ്റുമായി കേരളത്തിലെ ലോട്ടറി കടകളെ സമീപിക്കാം. അയ്യായിരത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ എത്തണം. 40 രൂപയാണ് നിർമൽ ഭാഗ്യക്കുറി ടിക്കറ്റ് വില.

Read More: Kerala Akshaya Lottery AK-463 Result: അക്ഷയ AK-463 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-463 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇതിനു മുൻപ് നടന്നത്. സെപ്റ്റംബർ 16നായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റ് നമ്പർ AB-796407 നാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്‌ക്ക് അർഹമായ നമ്പർ AM-417412 ആണ്.

ഒരു ലക്ഷം രൂപ വീതം മൂന്നാം സമ്മാനത്തിനു അർഹമായിരിക്കുന്ന നമ്പറുകൾ: AA-622668, AB-384939, AC-466456, AD-276655, AE-765430, AF-731792, AG-599417, AH-731446, AJ-735530, AK-287579, AL-148752, AM-772266 എന്നിവയാണ്. അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala nirmal lottery nr 191 result

Next Story
ആശങ്ക: കോവിഡ് മരണസംഖ്യ 500 കടന്നു, ഉറവിടം അറിയാത്ത കേസുകൾ ഇന്ന് 410Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com