Kerala Nirmal Lottery NR-127 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-127 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം NW 732479 (കണ്ണൂർ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NP 731910 (കണ്ണൂർ) എന്ന ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Read More: Kerala Karunya Lottery KR 402 Results Today: കാരുണ്യ KR 402 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Nirmal Lottery NR-127 Result, kerala lottery, ie malayalam

നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-271 ഭാഗ്യക്കുറിയുടെ ഫലം ഇന്നലെ (ജൂൺ 27) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം PT 267565 (കണ്ണൂർ) എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം PS 561514 (തൃശൂർ) ടിക്കറ്റിന് ലഭിച്ചു. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

Kerala Karunya Plus KN-271 Lottery Result Today: കാരുണ്യ പ്ലസ് KN-271 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കണ്ണൂരിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-401 ഭാഗ്യക്കുറിയുടെ ഫലം ബുധനാഴ്ച (ജൂൺ 26) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം AA 615277 (പാലക്കാട്) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം AM 132654 (തിരുവനന്തപുരം) ടിക്കറ്റിന് ലഭിച്ചു. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

Kerala Akshaya Lottery AK-401 Result Today: അക്ഷയ AK-401 ഭാഗ്യക്കുറി ഫലം, ഒന്നാം സമ്മാനം പാലക്കാടിന്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.