Kerala Nirmal Lottery NR 105 Results Today: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. NW 520352 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. NZ 366061 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനവും ലഭിച്ചു.

ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ടിക്കറ്റ് വില 30 രൂപയാണ്.

നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശ ഉന്നയിക്കുന്നതിന് തടസ്സമാകും. ആയതിനാൽ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് ലോട്ടറി വകുപ്പ് അറിയിക്കുന്നു.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്.

ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍, ക്രിസ്മസ്- പുതുവത്സര ബംപർ ടിക്കറ്റുകളുമുണ്ട്. സമ്മർ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് 2019 മാർച്ച് 21നാണ്. നാല് കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബംപർ ലോട്ടറിയാണ് സമ്മർ ബംപർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ