Kerala News Highlights: പാ​ലാ​യി​ൽ മാ​ത്രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത് ദു​രു​ദ്ദേ​ശ​പ​ര​മെ​ന്ന് കോ​ടി​യേ​രി

Kerala News Highlights: പാ​ലാ​യ്ക്കു മു​മ്പേ മ​ഞ്ചേ​ശ്വ​രം സീ​റ്റി​ൽ ഒ​ഴി​വു​വ​ന്നി​രു​ന്നെ​ന്നും എ​ന്തു​കൊ​ണ്ട് ര​ണ്ടി​ട​ത്തും ഒ​രു​മി​ച്ച് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നും കോ​ടി​യേ​രി ചോ​ദി​ച്ചു

Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, state secretary, സംസ്ഥാന സെക്രട്ടറി, ie malayalam, ഐഇ മലയാളം

Kerala News Highlights: തി​രു​വ​ന​ന്ത​പു​രം: പാ​ലാ​യി​ൽ മാ​ത്രം ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ദു​രു​ദ്ദേ​ശ​പ​ര​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഒ​ഴി​വു വ​ന്നി​രു​ന്ന ആ​റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നി​ച്ച് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് പ​ക​രം പാ​ലാ​യി​ൽ മാ​ത്രം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ ദു​ഷ്ട​ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നും തിരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട് സം​ശ​യ​ക​ര​മാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

പാ​ലാ​യ്ക്കു മു​മ്പേ മ​ഞ്ചേ​ശ്വ​രം സീ​റ്റി​ൽ ഒ​ഴി​വു​വ​ന്നി​രു​ന്നെ​ന്നും എ​ന്തു​കൊ​ണ്ട് ര​ണ്ടി​ട​ത്തും ഒ​രു​മി​ച്ച് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നും കോ​ടി​യേ​രി ചോ​ദി​ച്ചു. പാ​ലാ​യി​ലെ ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ന് എ​ൽ​ഡി​എ​ഫ് പൂ​ർ​ണ സ​ജ്ജ​മാ​ണ്. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പതി​ര​ഞ്ഞെ​ടു​പ്പ് ഒരുക്കങ്ങൾ ച​ർ​ച്ച ചെ​യ്യാ​ൻ ബു​ധ​നാ​ഴ്ച എ​ൽ​ഡി​എ​ഫ് യോ​ഗം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 august 25 weather crime traffic train airport

Next Story
Kerala Lottery Pournami RN-404: പൗര്‍ണമി RN-404 ലോട്ടറി, ഒന്നാം സമ്മാനം തൃശൂരിന്kerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com