scorecardresearch

Kerala Monsoon Bumper Lottery Result 2020: മൺസൂൺ ബംപർ ലോട്ടറി, ഒന്നാം സമ്മാനം MD 240331 എന്ന ടിക്കറ്റ് നമ്പരിന്

Kerala Monsoon Bumper Lottery Result 2020: മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതവുമാണ്

Kerala Monsoon bumper lottery result,Kerala lottery result,Kerala Monsoon bumper lottery result 2020, keralalotteries.com, keralalotteries.com result,k eralalotteries.com bumper result

Kerala Monsoon Bumper Lottery Result 2020: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംപർ BR 74ന്റെ നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനം ലഭിച്ചത് MD 240331 എന്ന ടിക്കറ്റ് നമ്പരിനാണ്. കോവിഡ് 19 വ്യാപനത്തെ തുടർന്നാണ് നറുക്കെടുപ്പ് നീണ്ടുപോയത്. തിരുവനന്തപുരം ഗോർക്കി ഭവനിൽവച്ചാണ് നറുക്കെടുപ്പ്. മൂന്ന് മണി മുതൽ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നറുക്കെടുപ്പ് ലൈവായി ലഭിക്കും.

Read More: Win Win W-576 Lottery Result: വിൻ വിൻ W-576 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം എട്ട് പേർക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേർക്ക് വരെ കിട്ടും. അഞ്ചാം സമ്മാനം 5,000 രൂപ വീതം 1,3500 പേർക്ക് ലഭിക്കും. ആറാം സമ്മാനം 2,000 രൂപ വീതം 1,3500 പേർക്കും ഏഴാം സമ്മാനം 1,000 രൂപ വീതം 45,000 പേർക്കും എട്ടാം സമ്മാനം 500 രൂപ വീതം 45,000 പേർക്കും കിട്ടും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.

Read More: കൊറോണകാലത്ത് ഭാഗ്യം ലോട്ടറിയായി തേടിയെത്തിയപ്പോൾ

നിബന്ധനകളും വ്യവസ്ഥകളും

  • ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും മേൽവിലാസവും എഴുതണം.
  • സമ്മാനാർഹർ നറുക്കെടുപ്പിനു ശേഷം 30 ദിവസത്തിനുളളിൽ ടിക്കറ്റ് സമ്മാന വിതരണത്തിന് ഹാജരാക്കണം. 1 മുതൽ 3 വരെയുളള സമ്മാനാർഹർക്ക് നേരിട്ടോ, ദേശസാൽകൃത/ഷെഡ്യൂൾഡ്/സംസ്ഥാന അഥവാ ജില്ലാ സഹകരണ ബാങ്കുകൾ വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഡയറക്ടർ ഓഫീസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. സമ്മാനാർഹന്റെ ഒപ്പും പേരും മേൽവിലാസവും രേഖപ്പെടുത്തിയ സമ്മാന ടിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാൻകാർഡ്, ടിക്കറ്റിൽ രേഖപ്പെടുത്തിയ മേൽവിലാസം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സമ്മാനാർഹന്റെ പേര്, ഒപ്പ്, മേൽവിലാസം ഇവ രേഖപ്പെടുത്തിയതും ഒരു രൂപ റവന്യൂ സ്റ്റാമ്പ് പതിച്ചതുമായ രസീത്, സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ (IFSC code സഹിതം) രേഖപ്പെടുത്തിയ പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
  • അന്യസംസ്ഥാനങ്ങളിൽ നിന്നുളള സമ്മാനാർഹർ ടിക്കറ്റുകൾ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഹാജരാക്കേണ്ടതാണ്.
  • കൃത്രിമം കാണിച്ചതോ കേടുപാടുകൾ വരുത്തിയതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം നിരസിക്കുന്നതാണ്.

Live Blog

Kerala Monsoon Bumper Lottery 2020 Result














16:17 (IST)04 Aug 2020





















എട്ടാം സമ്മാനം

16:15 (IST)04 Aug 2020





















ഏഴാം സമ്മാനം

9420, 5524, 7333, 1381, 4990, 1801, 0239, 9820, 1227, 7202, 5677, 4276, 1826, 3454, 5601, 5139, 0710, 2109, 0463, 1269, 0689, 5296, 9234, 6019, 8484, 9415, 2495, 4834, 6867,  8346, 4463, 4693, 3146,  8056, 6394, 6992, 0996, 9225, 3511, 4311, 0867, 6686, 4142, 0286, 1036, 7874, 5065

15:47 (IST)04 Aug 2020





















ആറാം സമ്മാനം

1119, 8048, 0985, 6879, 7727, 2441, 1830, 7676, 9349, 2860, 5127, 4099, 9232, 1058, 0804, 7215, 5630, 3331, 7998, 8534, 6774, 7673, 8941, 8913, 6190, 6826, 1108, 1469, 3847, 4073 

15:43 (IST)04 Aug 2020





















അഞ്ചാം സമ്മാനം

6413

1998

1460

5360

0434

2692

8397

9788

3585

8843 

4015

4423

9143

3483

3610

7987 

5875

9076

3936

5899 

6255

8108

1434

1333 

5609

1040

15:41 (IST)04 Aug 2020





















നാലാം സമ്മാനം

നാലാം സമ്മാനം നേടിയ ടിക്കറ്റ് നമ്പർ 37755 

15:37 (IST)04 Aug 2020





















സമാശ്വാസ സമ്മാനം നേടിയ നമ്പരുകൾ

MA-240331 

MB-240331 

MC-240331

15:31 (IST)04 Aug 2020





















മൂന്നാം സമ്മാനം

MA-283247  

MB-170464 

MC-103419

MD 316317

MA 115162

MB 199273

MC 281551

MD 249113

15:22 (IST)04 Aug 2020





















രണ്ടാം സമ്മാനം

MA-191059 

MB-250222

MC-170435

MD-343594

15:13 (IST)04 Aug 2020





















ഒന്നാം സമ്മാനം MD 240331

ഒന്നാം സമ്മാനം ലഭിച്ചത് MD 240331 എന്ന ടിക്കറ്റ് നമ്പരിനാണ്. അഞ്ച് കോടിരൂപയാണ് ഒന്നാം സമ്മാനം

15:12 (IST)04 Aug 2020





















നറുക്കെടുപ്പ് ആരംഭിച്ചു

മൺസൂൺ ബംപർ ലോട്ടറി നറുക്കെടുപ്പ് ആരംഭിച്ചു

15:07 (IST)04 Aug 2020





















ട്രയൽ റൺ ആരംഭിച്ചു

നറുക്കെടുപ്പിന് മുന്നോടിയായുള്ള ട്രയൽ റൺ ആരംഭിച്ചു

Kerala Monsoon Bumper Lottery 2020: മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേർക്ക് വരെ കിട്ടും. അഞ്ചാം സമ്മാനം 5,000 രൂപ വീതം 1,3500 പേർക്ക് ലഭിക്കും. ആറാം സമ്മാനം 2,000 രൂപ വീതം 1,3500 പേർക്കും ഏഴാം സമ്മാനം 1,000 രൂപ വീതം 45,000 പേർക്കും എട്ടാം സമ്മാനം 500 രൂപ വീതം 45,000 പേർക്കും കിട്ടും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala monsoon bumper lottery 2020 result br74 at kerala lotteries dot com live updates

Best of Express