മന്ത്രി കെടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു

വൈദ്യുതി മന്ത്രി എംഎം മണിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു

KT Jaleel, ie malayalam

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥീരീകരിച്ചതിനെത്തുടർന്ന് മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്.

ഇന്ന് വൈദ്യുതി മന്ത്രി എംഎം മണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി മണിയെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇരുവ രുടേയും ആരോഗ്യ നില തൃപ്തികരമാണ്.

സംസ്ഥാനത്ത് അഞ്ച് മന്ത്രിമാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ,വി എസ്‌ സുനിൽകുമാർ, എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala minister kt jaleel covid 19

Next Story
Kerala Akshaya Lottery AK-466 Result: അക്ഷയ AK-466 ഭാഗ്യക്കുറിയുടെ ഫലം അറിയാം; ഒന്നാം സമ്മാനം പുനലൂരിൽKerala Lottery, Kerala Lottery chart, Kerala Lottery result yesterday, Kerala Lottery result chart 2021, Kerala Lottery chart 2021, Kerala Lottery result winwin, Kerala Lottery online, Kerala Lottery result chart 2021, Kerala Lottery result chart, Kerala Lottery result sthree sakthi, Kerala Lottery latest, Kerala Lottery official website, Kerala Lottery website, kerala lottery today, kerala lottery result, kerala lottery result today, kerala lottery result, kerala lottery result, കേരള സംസ്ഥാന ഭാഗ്യക്കുറി, kerala lottery results,കേരള സംസ്ഥാന ഭാഗ്യക്കുറി ഫലം, kerala lottery result online,കേരള ലോട്ടറി റിസൾട്ട് ഓൺലൈൻ, ie malayalam, കേരള സംസ്ഥാന ഭാഗ്യക്കുറി റിസള്‍ട്ട്, കേരള സംസ്ഥാന ഭാഗ്യക്കുറി വിന്‍വിന്‍, കേരള സംസ്ഥാന ഭാഗ്യക്കുറി നിര്‍മ്മല്‍, കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം, കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ, കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ്, കേരള സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി, കേരള സംസ്ഥാന ഭാഗ്യക്കുറി അക്ഷയ, കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ
The moderation of comments is automated and not cleared manually by malayalam.indianexpress.com