Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ജൂൺ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പുകൾ റദ്ദാക്കി

കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം

kerala lottery, kerala lottery results, kerala lottery result 2021, kerala bhagyamithra lottery, kerala bhagyamithra lottery results, ഭാഗ്യമിത്ര result, Nirmal lottery, Nirmal lottery result, Karunya lottery, karunya lottery result, win win lottery, win win lottery result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
Kerala Lottery Results, Draw Restart From June 25th

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ 7 മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ -619 , 620 സ്ത്രീശക്തി – 264 ,265 അക്ഷയ – 501 , 502 കാരുണ്യാപ്ലസ്‌ – 372 ,373 നിർമൽ – 228 , 229 കാരുണ്യ – 503 , 504 എന്നീ 12 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി.


ഇതോടെ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 33 ഭാഗ്യക്കുറികൾ റദ്ദാക്കുകയും , ഭാഗ്യമിത്ര – ബി എം 06 ലൈഫ് വിഷു ബമ്പർ -ബി ആർ 79 ഉൾപ്പെടെ 9 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് ഭാഗ്യകുറി വകുപ്പ് പബ്ലിസിറ്റി ഓഫീസർ അറിയിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസവും ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു.

Read more: ലോക്ക്ഡൗൺ; കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery winwin akshaya karunya plus nirmal sthreesakthi lotteries cancelled amid covid 19 lockdown

Next Story
ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുതെന്ന് ജാഗ്രത നിർദേശംRain Updates, മഴ മുന്നറിയിപ്പ്, Rain, മഴ, Kerala Rain, കാലാവസ്ഥ, Kerala Weather, Monsoon, Monsoon Updates, Yellow Alert, Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com