Latest News

Kerala Lottery Win Win W-644 Result: വിൻ വിൻ W 644 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖാപിച്ചു

Kerala Lottery Win Win W-644 Result: വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്

win win lottery, kerala lottery, ie malayalam

Kerala Lottery Win Win W 643 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 643 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം.

WA 796744 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോഴിക്കോട്ട് വിറ്റ ടിക്കറ്റാണ് ഇത്.

WK 598119 എന്ന നമ്പർ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണ് ഇത്.

WA 671836 (അടിമാലി), WB 783502 (കണ്ണൂർ), WC 181212 (കണ്ണൂർ), WD 678892 (ഇരിങ്ങാലക്കുട), WE 387875 (എറണാകുളം), WF 562084 (മലപ്പുറം), WG 748936 (അടിമാലി), WH 230487 (എറണാകുളം), WJ 154063 (മലപ്പുറം), WK 482486 (ഗുരുവായൂർ), WL 375267 (ഇടുക്കി), WM 217726 (തിരുവനന്തപുരം) എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾ മൂന്നാം സമ്മാനം നേടി.

വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Also Read: Kerala Lottery Karunya KR-525 Result: കാരുണ്യ KR-525 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കാസർഗോഡ് വിറ്റ ടിക്കറ്റ് നമ്പരിന്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery win win w 644 result

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express