Latest News

Kerala Lottery Win Win W-635: വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു

Kerala Lottery Win Win W-635: വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്

kerala lottery, kerala lottery results, kerala lottery result 2021, kerala bhagyamithra lottery, kerala bhagyamithra lottery results, ഭാഗ്യമിത്ര result, Nirmal lottery, Nirmal lottery result, Karunya lottery, karunya lottery result, win win lottery, win win lottery result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
Kerala Lottery Results, Draw Restart From June 25th

Kerala Lottery Win Win W-635: ഈ മാസം 27ന് നടക്കേണ്ടിയിരുന്ന വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. സാഹചര്യത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 27 ന് ഭാരത ബന്ദ് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് നടപടി.

വിൻ വിൻ ഡബ്ല്യു- 635 (Win Win W-635) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പായിരുന്നു അന്ന് നടത്താൻ തീരുമാനിച്ചിരുന്നത്. ഈ നറുക്കെടുപ്പ് ഒക്ടോബർ മൂന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്ന് മണി യിലേക്ക് മാറ്റിയതായി ലോട്ടറി ഡയറക്റ്റർ ഡോ അദീല അബ്ദുള്ള അറിയിച്ചു.

വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Read More: Kerala Lottery Karunya Plus KN-387 Result: കാരുണ്യ പ്ലസ് KN-387 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery win win w 635 result draw date change

Next Story
കര്‍ഷക സമരം: തിങ്കളാഴ്ച ഹര്‍ത്താല്‍, ബിഷപ്പ് വിഷയത്തില്‍ നിലപാട് മാറ്റി വിജയരാഘവന്‍farmers protest, ldf hartal september 27, A Vijayaraghavan, LDF convener, love jihad, narcotic jihad, pala bishop, pinrayi vijayan, kerala news, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com