Kerala Lottery Win Win W-635 Result: വിൻ വിൻ W-635 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം

വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്

kerala lottery, kerala lottery results, kerala lottery result 2021, kerala bhagyamithra lottery, kerala bhagyamithra lottery results, ഭാഗ്യമിത്ര result, Nirmal lottery, Nirmal lottery result, Karunya lottery, karunya lottery result, win win lottery, win win lottery result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
Kerala Lottery Results, Draw Restart From June 25th

Kerala Lottery Win Win W 635 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 635 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. ഫലം കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. സെപ്തംബര്‍ 27-ാം തിയതി നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഭാരത് ബന്ദ് മൂലമാണ് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റിയത്.

WU 653659 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റാണ് ഇത്.

WO 637707 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. കാഞ്ഞങ്ങാട് വിറ്റ ടിക്കറ്റാണ് ഇത്.

WN 113656 (കായംകുളം), WO 301901 (കൊല്ലം), WP 329281 (പട്ടാമ്പി), WR 823179 (ആലപ്പുഴ), WS 227591 (എറണാകുളം), WT 782079 (കാസർഗോഡ്), WU 260775 (പാലക്കാട്), WV 306168 (ഗുരുവായൂർ), WW 140208 (പാലക്കാട്), WX 109001 (മാനന്തവാടി), WY 687129 (ചേർത്തല), WZ 489135 (നെയ്യാറ്റിൻകര) എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.

win win w-635 lottery result, വിൻ വിൻ w-635, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, ലോട്ടറി ഫലം, win win w-635 lottery, win win kerala lottery, kerala win win w-635 lottery, win win w-635 lottery today, win win w-635 lottery result today, win win w-635 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news, ie malayalam, ഐഇ മലയാളം

വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Also Read: Kerala Nirmal Lottery NR-244 Result: നിർമൽ NR-244 ഭാഗ്യക്കുറി, ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery win win w 635 result

Next Story
വിവാദങ്ങളില്‍ കേരള പൊലീസ്; മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com