/indian-express-malayalam/media/media_files/uploads/2023/09/Kerala-Lottery-Thiruvonam-Bumper-Result-Live-Updates-keralalotteries-com.jpeg)
Kerala Lottery Thiruvonam Bumper Result Live Updates
Kerala Lottery Thiruvonam Bumper Result Highlights keralalotteries com: കേരളം കാത്തിരുന്ന തിരുവോണം ബംപർ ബിആർ 93യുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനമായ 25 കോടി അടിച്ചിരിക്കുന്നത് TE 230662 എന്ന ടിക്കറ്റിനാണ്. കോഴിക്കോട് ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാളയത്തെ ബാവ ഏജൻസി വഴിയാണ് ടിക്കറ്റ് വിറ്റത്.
അതേസമയം ആരാണ് ടിക്കറ്റ് വാങ്ങിയത് എന്ന് ഇപ്പോൾ വ്യക്തമല്ല. ഭാഗ്യദേവത കടാക്ഷിച്ച ആ ആൾ ആരെന്നറിയാനായി കേരളക്കരയാകെ കാത്തിരിക്കുകയാണ്.
ഓണം ബംപർ നറുക്കെടുപ്പ്: സമ്മാനം നേടിയവർ
ഒന്നാം സമ്മാനം (25 കോടി) : TE 230662
രണ്ടാം സമ്മാനം നേടിയ നമ്പറുകൾ
(ഒരുകോടി രൂപ വീതം 20 പേര്‍ക്ക്)
- TH305041
- TL894358
- TC708749
- TA781521
- TD166207
- TB398415
- TB127095
- TC320948
- TB515087
- TJ410906
- TC946082
- TE421674
- TC287627
- TE220042
- TC151097
- TG381795
- TH314711
- TG496751
- TB617215
- TJ223848
മൂന്നാം സമ്മാനം നേടിയ നമ്പറുകൾ
(20 പേർക്ക് 50 ലക്ഷം രൂപ വീതം)
- TA 323519
- TB 819441
- TC 658646
- TD 774483
- TE 249362
- TG 212431
- TH 725449
- TJ 163833
- TK 581122
- TL 449456
- TA 444260
- TB 616942
- TC 331259
- TD 704831
- TE 499788
- TG 837233
- TH 176786
- TJ 355104
- TK 233939
- TL 246507
നാലാം സമ്മാനം നേടിയ നമ്പറുകൾ (5 ലക്ഷം രൂപ വീതം)
TA 372863
TB 748754
TC 589273
TD 672999
TE 709155
TG 927707
TH 612866
TJ 405280
TK 138921
TL 392752
അഞ്ചാം സമ്മാനം നേടിയ നമ്പറുകൾ (2 ലക്ഷം രൂപ വീതം)
TA 661830
TB 260345
TC 929957
TD 479221
TE 799045
TG 661206
TH 190282
TJ 803464
TK 211926
TL 492466
/indian-express-malayalam/media/media_files/uploads/2023/09/Onam-Bumper-results-01.jpg)
/indian-express-malayalam/media/media_files/uploads/2023/09/Onam-Bumper-results-02.jpg)
മൂന്നാം സമ്മാനം 20 പേർക്ക് 50 ലക്ഷം രൂപ വീതം ലഭിക്കും. 500 രൂപയായിരുന്നു ഓണം ബംപർ ടിക്കറ്റ് നിരക്ക്. 75,60,000 ഓണം ബംപർ ടിക്കറ്റുകളാണ് ഈ വർഷം വിറ്റുപോയത്.ലോട്ടറി വകുപ്പിന്റെ സർവ്വകാല റെക്കോർഡ് ആണിത്. 80 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ആകെ അച്ചടിച്ചത്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയില്‍ മുമ്പില്‍, 7,23,300 ടിക്കറ്റുകള്‍ വിറ്റു. തൊട്ടു പിന്നിൽ തിരുവനന്തപുരവുമുണ്ട്. 6,46,600 ടിക്കറ്റുകളാണ് തിരുവനന്തപുരത്ത് വിറ്റത്.
/indian-express-malayalam/media/media_files/uploads/2023/09/WhatsApp-Image-2023-09-20-at-6.15.30-PM.jpeg)
പൂജ ബംബര്‍ ലോട്ടറി പുറത്തിറക്കിയപ്പോള്‍
- 18:47 (IST) 20 Sep 2023ലോട്ടറി ടിക്കറ്റില്‍ തര്‍ക്കം; ഒരാളെ വെട്ടിക്കൊന്നുഓണം ബംമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം മാവേലിക്കര സ്വദേശിയെ വെട്ടിക്കൊന്നു. ദേവദാസ്(42) ആണ് മരിച്ചത്. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
- 16:06 (IST) 20 Sep 2023ഓണം ബംമ്പര്‍ ഒന്നാം സമ്മാനം: കോയമ്പത്തൂര്‍ സ്വദേശിക്ക് ?കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശിയായ നടരാജനാണ് സമ്മാനര്‍ഹമായ ടിക്കിന്റെ ഉടമയെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 
- 16:06 (IST) 20 Sep 2023ഓണം ബംമ്പര്‍ ഒന്നാം സമ്മാനം: കോയമ്പത്തൂര്‍ സ്വദേശിക്ക് ?കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശിയായ നടരാജനാണ് സമ്മാനര്‍ഹമായ ടിക്കിന്റെ ഉടമയെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 
- 15:42 (IST) 20 Sep 2023ഇത്തവണയും കോടിപതി മറയത്തു നിൽക്കുമോ?മുൻ വർഷങ്ങളിൽ ഓണം ബംപർ അടിച്ചവരുടെ അനുഭവങ്ങൾ കാരണം തന്നെ ലോട്ടറിയടിച്ചവർ പലപ്പോഴും കാണാമറയത്തു നിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരു പ്രവണത കൂടി വരുന്നുണ്ട്. മുൻ വർഷങ്ങൾ ഒന്നാം സമ്മാനം നേടിയ പലരും നറുക്കെടുപ്പ് ആഘോഷത്തിന്റെ ആരവങ്ങൾ പൂർണ്ണമായും കെട്ടടങ്ങിയതിനു ശേഷമാണ് പുറത്തു വന്നത്. ഇത്തവണയും കോടിപതി മറയത്തു നിൽക്കുമോ? എന്ന് കണ്ടറിയണം. 
- 15:39 (IST) 20 Sep 2023ഏജന്റും കോടിപതിയാണ്!ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റ ഏജൻസിയ്ക്കും പ്രൈസ് മണിയുടെ 10 ശതമാനമായ 2.5 കോടി രൂപ ലഭിക്കും. 
- 14:54 (IST) 20 Sep 2023ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് കോഴിക്കോട്ഓണം ബംപർ ഒന്നാം സമ്മാനമായ 25 കോടി നേടിയിരിക്കുന്നത് കോഴിക്കോട് ഷീബ എസ് എന്ന ഏജന്റ് വിറ്റ TE 230662 എന്ന ടിക്കറ്റിനാണ്. പാളയത്തെ ബാവ ഏജൻസി വഴിയാണ് ടിക്കറ്റ് വിറ്റത്. 
- 14:47 (IST) 20 Sep 2023സര്‍ക്കാരിന് ആകെ ടിക്കറ്റ് വില്‍പ്പനയുടെ മൂന്ന് ശതമാനമാണ് ലാഭം: ധനമന്ത്രിചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. "സമ്മാന ഘടനയില്‍ ഇത്തവണ വലിയ വ്യത്യാസം വരുത്തി. ഏറ്റവും വലിയ സമ്മാനഘടനയാണ്. അഞ്ചര ലക്ഷത്തോളം ആളുകള്‍ക്ക് സമ്മാനമുണ്ട്. ലോട്ടറിയില്‍ നിന്നുള്ള വരുമാനം വളരെ കുറവാണ്. സര്‍ക്കാരിന് ആകെ ടിക്കറ്റ് വില്‍പ്പനയുടെ മൂന്ന് ശതമാനമാണ് ലാഭം. ലോട്ടറി മേഖലയിലെ ജീവനക്കാരുമായി ചേർന്നാണ് കൂടുതൽ പേർക്ക് സമ്മാനം നൽകാൻ തീരുമാനിച്ചത്," മന്ത്രി പറഞ്ഞു. 
- 14:28 (IST) 20 Sep 2023ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് കോഴിക്കോട്ഓണം ബംപർ ഒന്നാം സമ്മാനമായ 25 കോടി നേടിയ TE 230662 എന്ന ടിക്കറ്റ് വിറ്റത് കോഴിക്കോട്. ഷീബ എസ് എന്ന ഏജന്റിന്റെ ഷീബ ഏജൻസിയിൽ വിറ്റ ടിക്കറ്റ് ആണ് ഒന്നാം സമ്മാനം നേടിയത്. 
- 14:27 (IST) 20 Sep 2023രണ്ടാം സമ്മാനം നേടിയ ആദ്യ പത്തു നമ്പറുകൾരണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. TH 305041 TL- 894358 TA- 781521 TC- 708749 TD- 166207 TB- 398415 TB- 127095 TC- 320948 TB- 515087 TJ- 410906 
- 14:26 (IST) 20 Sep 2023ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് കോഴിക്കോട്ഓണം ബംപർ ഒന്നാം സമ്മാനമായ 25 കോടി നേടിയിരിക്കുന്നത് കോഴിക്കോട് ഷീബ എസ് എന്ന ഏജന്റ് വിറ്റ TE 230662 എന്ന ടിക്കറ്റിനാണ്. പാളയത്തെ ബാവ ഏജൻസി വഴിയാണ് ടിക്കറ്റ് വിറ്റത്. 
- 14:25 (IST) 20 Sep 2023രണ്ടാം സമ്മാനം നേടിയ 11 മുതൽ 20 വരെയുള്ള നമ്പറുകൾTC- 946082 TE- 421674 TC- 287627 TE- 220042 TC-151097 TG-381795 TH- 314711 TG-496751 TB- 617215 TJ- 223848 
- 14:24 (IST) 20 Sep 2023രണ്ടാം സമ്മാനം നേടിയ 11 മുതൽ 20 വരെയുള്ള നമ്പറുകൾTC- 946082 TE- 421674 TC- 287627 TE- 220042 TC-151097 TG-381795 TH- 314711 TG-496751 TB- 617215 TJ- 223848 
- 14:20 (IST) 20 Sep 2023രണ്ടാം സമ്മാനം നേടിയ ആദ്യ പത്തുപേർരണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. TH 305041 TL- 894358 TA- 781521 TC- 708749 TD- 166207 TB- 398415 TB- 127095 TC- 320948 TB- 515087 TJ- 410906 
- 14:19 (IST) 20 Sep 2023രണ്ടാം സമ്മാനം നേടിയ ആദ്യ പത്തുപേർരണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. TH 305041 TL- 894358 TA- 781521 TC- 708749 TD- 166207 TB- 398415 TB- 127095 TC- 320948 TB- 515087 TJ- 410906 
- 14:19 (IST) 20 Sep 2023രണ്ടാം സമ്മാനം നേടിയ ആദ്യ പത്തു നമ്പറുകൾരണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. TH 305041 TL- 894358 TA- 781521 TC- 708749 TD- 166207 TB- 398415 TB- 127095 TC- 320948 TB- 515087 TJ- 410906 
- 14:11 (IST) 20 Sep 2023ഒന്നാം സമ്മാനം TE 230662/indian-express-malayalam/media/media_files/uploads/2023/09/first-prize.jpg) 
- 14:08 (IST) 20 Sep 2023നറുക്കെടുപ്പ് അൽപ്പസമയത്തിനുള്ളിൽതിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ നറുക്കെടുപ്പിനായി ധനമന്ത്രി എത്തി. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുക്കുന്നത്. 
- 14:02 (IST) 20 Sep 2023നറുക്കെടുപ്പ് അൽപ്പസമയത്തിനുള്ളിൽതിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ നറുക്കെടുപ്പിനായി ധനമന്ത്രി എത്തി. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുക്കുന്നത്. 
- 13:54 (IST) 20 Sep 2023ഏറ്റവും കൂടുതൽ ഓണം ബമ്പർ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിൽസംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഓണം ബമ്പർ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്. 7,23,300 ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റുപോയത്. ടിക്കറ്റ് വിൽപ്പനയിൽ രണ്ടാമതെത്തിയത് തിരുവനന്തപുരം ജില്ലയാണ്. 6,46,600 ടിക്കറ്റുകളാണ് തിരുവനന്തപുരത്ത് മാത്രം വിറ്റുപോയത്. 
- 13:18 (IST) 20 Sep 2023വിറ്റ ലോട്ടറി ടിക്കറ്റിനു മാത്രമേ സമ്മാനം കൊടുക്കുകയുള്ളൂകേരള ലോട്ടറി മറ്റു ലോട്ടറികളിൽ നിന്നും വ്യത്യസ്ഥമാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ്. നമ്മുടെ ലോട്ടറി സംവിധാനത്തിൽ, കേരളത്തിൽ, വിറ്റ ലോട്ടറി ടിക്കറ്റിനു മാത്രമേ സമ്മാനം കൊടുക്കുന്നുള്ളൂ. വിൽക്കാത്ത ഒരു നമ്പർ നറുക്കെടുക്കപ്പെട്ടാൽ, അത് വീണ്ടും നറുക്കെടുത്ത്, സമ്മാനം ഒരാൾക്ക് കിട്ടി എന്നുറപ്പ് വരുന്നത് വരെ അത് തുടരും. കഴിഞ്ഞ ചില ബംപറുകളിൽ ഒക്കെ നമ്മൾ അത് കണ്ടു. ആദ്യത്തെ നമ്പർ എടുക്കുമ്പോൾ അത് വിൽക്കാത്ത ലോട്ടറി നമ്പർ ആണ്. അത്തരത്തിൽ സമ്മാനം ആർക്കും ലഭ്യമാവാതെ പോകുന്ന സാഹചര്യം ഇല്ല. നിർബന്ധമായും അത് വീടും നറുക്കെടുത്തിരിക്കും. ഇത് നറുക്കെക്കുന്ന സമയം തന്നെ ഉദ്യോഗസ്ഥർ തത്സമയമായി ഈ ടിക്കറ്റു വിറ്റതാണോ എന്ന് പരിശോധിക്കും. വിറ്റ ടിക്കറ്റ് അല്ല എങ്കിൽ അത് വീണ്ടും നറുക്കെടുക്കുകയും, വിൽക്കപ്പെട്ട ഒരു ടിക്കറ്റ് വരുന്നത് വരെ ഇത് തുടർന്നു കൊണ്ടേയിരിക്കും. Read more: കേരള ലോട്ടറി മറ്റു ലോട്ടറികളിൽ നിന്നും വ്യത്യസ്തമാവുന്നതിങ്ങനെ 
- 13:15 (IST) 20 Sep 2023തിരുവോണം ബംപർ നറുക്കെടുക്കുന്നത് എങ്ങനെ?"ലോട്ടറി ചട്ടങ്ങൾ അനുസരിച്ച് ഒരു മെക്കാനിക്കൽ യന്ത്രം ഉപയോഗിച്ചാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തേണ്ടത്. ആ ചട്ടം ശാസിക്കുന്ന പോലെ തന്നെ, ജഡ്ജസിന്റെ പാനൽ, ഈ പറയുന്ന മെക്കാനിക്കൽ ആയ യന്ത്രത്തിന്റെ ബട്ടൺ അമർത്തുകയുന്ന സമയത്ത് ആ വിൻഡോയിൽ തെളിഞ്ഞു വരുന്ന നമ്പറിനാണ് സമ്മാനം കൊടുക്കുന്നത്. ഇത് മുൻകാലങ്ങളിലെ പോലെ തന്നെ, നറുക്കെടുപ്പിനു മുമ്പ് ടെസ്റ്റ് ചെയ്യുകയും, പാനൽ ഓഫ് ജഡ്ജസായി സമൂഹത്തിലെ ഉന്നതരെ ഉൾപ്പെടുത്തിയുമാണ് ഇത്തവണയും നറുക്കെടുപ്പ് നടത്തുന്നത്,” തിരുവനന്തപുരം വികാസ് ഭവനിലെ ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ലോട്ടറീസിന്റെ ഡയറക്ടറായ എബ്രഹാം റെൻ പറയുന്നു. Read More: Onam Bumper BR 93: തിരുവോണം ബംപർ നറുക്കെടുക്കുന്നത് എങ്ങനെ? 
- 12:23 (IST) 20 Sep 2023നറുക്കെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ഓണം ബമ്പർ ടിക്കറ്റുകൾ കളവ് പോയിപാലക്കാട്: തിരുവോണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മണ്ണാർക്കാട് ചുങ്കത്ത് ലോട്ടറി കടയിൽ കള്ളൻ കയറി. ഇന്ന് നറുക്കെടുക്കുന്ന മൂന്ന് ഓണം ബമ്പർ ടിക്കറ്റുകളാണ് മോഷണം പോയത്. ഇന്നലെ രാത്രി പിഎസ് ലോട്ടറി ഏജൻസിയിലാണ് മോഷണം നടന്നത്. പുഷ്പലത എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷോപ്പ്. നേരത്തെ മൂന്ന് പേർക്ക് മാറ്റിവെച്ച ലോട്ടറികളാണ് മോഷണം പോയത്. കടയിൽ നിന്ന് രണ്ടായിരം രൂപയും കളവ് പോയി. എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസരത്തെ മറ്റ് മൂന്ന് കടകളിൽ കൂടി കള്ളൻ കയറിയിട്ടുണ്ട്. കടയിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രദേശത്തെ മറ്റ് സിസിടിവികൾ പൊലീസ് പരിശോധിച്ച് വരികയാണ്. 
- 12:08 (IST) 20 Sep 2023ആകെ വിറ്റത് 75,65,000 ടിക്കറ്റുകൾനറുക്കെടുപ്പ് ദിവസമായ ഇന്നു രാവിലെ 10 മണി വരെ സംസ്ഥാനത്തുടനീളം 75,65,000 ടിക്കറ്റുകളാണ് വിറ്റത്. ഇതിൽ നിന്നും ആരെയാണ് ഭാഗ്യം കടാക്ഷിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. 
- 12:06 (IST) 20 Sep 2023ആരാവും ആ ഭാഗ്യവാൻ?ഓണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്. ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ kslottൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. 
- 12:05 (IST) 20 Sep 2023ആരാവും ആ ഭാഗ്യവാൻ?ഓണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക് .തത്സമയ സംപ്രേഷണം ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ kslottലൂടെ അറിയാം. ലൈവ് കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം: 
- 12:05 (IST) 20 Sep 2023ആരാവും ആ ഭാഗ്യവാൻ?ഓണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്. ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ kslottൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us