Latest News

Kerala Lottery Thiruvonam Bumper: ഓണം ബംപര്‍, റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 52 ലക്ഷം ടിക്കറ്റുകൾ

Kerala Lottery Thiruvonam Bumper: സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്

Kerala Lottery, തിരുവോണം ബംപർ, Thiruvonam Bumper, തിരുവോണം ബമ്പർ, Kerala Lottery Thiruvonam Bumper 2021 BR81 Tickets, Price, Prize Money, Draw Date, Result, Kerala Lottery Thiruvonam Bumper 2021 BR81 result, Kerala Lottery result, ലോട്ടറി ഫലം, lottery kerala, കേരള ലോട്ടറി, Thiruvonam Bumper ticket

Kerala Onam Bumper Lottery 2021: ഈ വർഷത്തെ ഓണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് നാലു ദിവസം കൂടി ശേഷിക്കുമ്പോൾ ടിക്കറ്റ് വിൽപ്പന കുതിക്കുകയാണ്. 54 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ അച്ചടിച്ചത്. അതിൽ 52 ലക്ഷം ടിക്കറ്റുകളോളം ഇതിനകം വിറ്റുപോയി. ശേഷിക്കുന്ന രണ്ട് ലക്ഷം ടിക്കറ്റുകളും നറുക്കെടുപ്പിനു മുൻപെ വിറ്റു പൊവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാഗ്യക്കുറി വകുപ്പ് പറയുന്നു.

ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബംപറിന്റെ പ്രത്യേകത. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റുപോയത്.

സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്. ആരാവും ഇത്തവണ ഓണം ബംപർ വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് ഭാഗ്യാന്വേഷികൾ.

Kerala Lottery Thiruvonam Bumper 2021 BR81 Tickets, Price, Prize Money, Draw Date, Result

  • Draw Date 19-9-2021
  • TOTAL: 54 LAKH TICKETS
  • TICKETS IN 6 SERIES (TA, TB, TC, TD, TE, TG )
  • COST OF TICKETS: 300/-

12 കോടി രൂപയാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ് നടത്തുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് 2019 മുതൽ നൽകി കൊണ്ടിരിക്കുന്നത്. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ആറുപേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപവീതം 12 പേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം രൂപവീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

  • Thiruvonam Bumper 1st Prize
  • Common to all series
  • Amount of Prize (Rs.) – 12,00,00,000
  • No.of Prizes – 1
  • Thiruvonam Bumper 2nd Prize
  • One Prizes in each series
  • Amount of Prize (Rs.) – 10,000,000
  • No.of Prizes – 6
  • Total Prize Amount (Rs.) – 6,00,00,000
  • Thiruvonam Bumper 3rd Prize
  • Two Prizes in each Series
  • Amount of Prize (Rs.) – 10,00,000
  • No.of Prizes – 12
  • Total Prize Amount (Rs.)-1,20,00,000
  • Thiruvonam Bumper 4th Prize
  • Two prizes in each series
  • Amount of Prize (Rs.) – 5,00,000
  • No.of Prizes – 12
  • Total Prize Amount (Rs.) – 60,00,000
  • Thiruvonam Bumper 5th Prize
  • Last Five digits to be drawn 2 times
  • Amount of Prize (Rs.) – 1,00,000
  • No.of Prizes – Up to 108
  • Total Prize Amount (Rs.) – Up to 1,08,00,000
  • Thiruvonam Bumper 6th Prize
  • Last four digits to be drawn 30 times
  • Amount of Prize (Rs.) – 5,000
  • No.of Prizes – Up to 16200
  • Total Prize Amount (Rs.) – Up to 8,10,00,000
  • Thiruvonam Bumper 7th Prize
  • Last four digits to be drawn 36 times
  • Amount of Prize (Rs.) – 3000
  • No.of Prizes – Up to 19440
  • Total Prize Amount (Rs.) – Up to 5,83,20,000
  • Thiruvonam Bumper 8th Prize
  • Last four digits to be drawn 50 Times
  • Amount of Prize (Rs.) – 2000
  • No.of Prizes – Up to 27000
  • Total Prize Amount (Rs.)- Up to 5,40,00,000
  • Thiruvonam Bumper 9th Prize
  • Last four digits to be drawn 252 Times
  • Amount of Prize (Rs.) – 1000
  • No.of Prizes – Up to 136080
  • Total Prize Amount (Rs.) – Up to 13,60,80,000
  • Consolation Prize – Rs.5,00,000/-

Read More: Kerala Lottery Akshaya AK-514 Result: അക്ഷയ AK-514 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery thiruvonam bumper price money draw date 52 lakhs tickets sold

Next Story
കാര്യങ്ങൾ പറയുമ്പോൾ സ്വയം ഉള്ളിലേക്ക് നോക്കിയിട്ട് പറയുന്നതാണ് എല്ലാവർക്കും നല്ലത്: അനിൽ കുമാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com