scorecardresearch

Kerala Lottery Thiruvonam Bumper: ഓണം ബമ്പര്‍, ഇതു വരെ വിറ്റത് 31 ലക്ഷം ടിക്കറ്റുകൾ

Kerala Lottery Thiruvonam Bumper: സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്

Kerala Lottery Thiruvonam Bumper: സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Lottery, തിരുവോണം ബംപർ, Thiruvonam Bumper, തിരുവോണം ബമ്പർ, Kerala Lottery Thiruvonam Bumper 2021 BR81 Tickets, Price, Prize Money, Draw Date, Result, Kerala Lottery Thiruvonam Bumper 2021 BR81 result, Kerala Lottery result, ലോട്ടറി ഫലം, lottery kerala, കേരള ലോട്ടറി, Thiruvonam Bumper ticket

Kerala Onam Bumper Lottery 2021: ഈ വർഷത്തെ ഓണം ബംപർ ഭാഗ്യക്കുറിയുടെ വിൽപ്പന അവസാനഘട്ടത്തിലേക്ക്. കഴിഞ്ഞ ജൂലൈ 22ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്ത ഓണം ബംപർ ഭാഗ്യക്കുറിയുടെ 31.5 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റു പോയി. തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 36 ലക്ഷം ടിക്കറ്റുകളാണ് ഇതു വരെ അച്ചടിച്ചത്.

Advertisment

54 ലക്ഷം ടിക്കറ്റുകൾ വരെയാണ് ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുക. വിൽപ്പനയുടെ പുരോഗതിയ്ക്ക് അനുസരിച്ച് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുമെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ വിറ്റു പോയിരുന്നു. സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്.

Kerala Lottery Thiruvonam Bumper 2021 BR81 Tickets, Price, Prize Money, Draw Date, Result

  • Draw Date 19-9-2021
  • TOTAL: 54 LAKH TICKETS
  • TICKETS IN 6 SERIES (TA, TB, TC, TD, TE, TG )
  • COST OF TICKETS: 300/-
Advertisment

12 കോടി രൂപയാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ് നടത്തുക.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് 2019 മുതൽ നൽകി കൊണ്ടിരിക്കുന്നത്. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ആറുപേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപവീതം 12 പേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം രൂപവീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

publive-image

Thiruvonam Bumper 1st Prize

  • Common to all series
  • Amount of Prize (Rs.) - 12,00,00,000
  • No.of Prizes - 1

Thiruvonam Bumper 2nd Prize

  • One Prizes in each series
  • Amount of Prize (Rs.) - 10,000,000
  • No.of Prizes - 6
  • Total Prize Amount (Rs.) - 6,00,00,000

Thiruvonam Bumper 3rd Prize

  • Two Prizes in each Series
  • Amount of Prize (Rs.) - 10,00,000
  • No.of Prizes - 12
  • Total Prize Amount (Rs.)-1,20,00,000

Thiruvonam Bumper 4th Prize

  • Two prizes in each series
  • Amount of Prize (Rs.) - 5,00,000
  • No.of Prizes - 12
  • Total Prize Amount (Rs.) - 60,00,000

Thiruvonam Bumper 5th Prize

  • Last Five digits to be drawn 2 times
  • Amount of Prize (Rs.) - 1,00,000
  • No.of Prizes - Up to 108
  • Total Prize Amount (Rs.) - Up to 1,08,00,000

Thiruvonam Bumper 6th Prize

  • Last four digits to be drawn 30 times
  • Amount of Prize (Rs.) - 5,000
  • No.of Prizes - Up to 16200
  • Total Prize Amount (Rs.) - Up to 8,10,00,000

Thiruvonam Bumper 7th Prize

  • Last four digits to be drawn 36 times
  • Amount of Prize (Rs.) - 3000
  • No.of Prizes - Up to 19440
  • Total Prize Amount (Rs.) - Up to 5,83,20,000

Thiruvonam Bumper 8th Prize

  • Last four digits to be drawn 50 Times
  • Amount of Prize (Rs.) - 2000
  • No.of Prizes - Up to 27000
  • Total Prize Amount (Rs.) - Up to 5,40,00,000

Thiruvonam Bumper 9th Prize

  • Last four digits to be drawn 252 Times
  • Amount of Prize (Rs.) - 1000
  • No.of Prizes - Up to 136080
  • Total Prize Amount (Rs.) - Up to 13,60,80,000

Consolation Prize - Rs.5,00,000/-

Read more: ഇനി ആഴ്ചയിൽ ആറ് ഭാഗ്യക്കുറികൾ

Onam Bumper Kerala Lottery Kerala Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: