Kerala Lottery Thiruvonam Bumper: ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ, ഇതുവരെ വിറ്റത് 54 ലക്ഷം ടിക്കറ്റുകൾ

ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബംപറിന്റെ പ്രത്യേകത

Kerala Lottery, തിരുവോണം ബംപർ, Thiruvonam Bumper, തിരുവോണം ബമ്പർ, Kerala Lottery Thiruvonam Bumper 2021 BR81 Tickets, Price, Prize Money, Draw Date, Result, Kerala Lottery Thiruvonam Bumper 2021 BR81 result, Kerala Lottery result, ലോട്ടറി ഫലം, lottery kerala, കേരള ലോട്ടറി, Thiruvonam Bumper ticket

Kerala Onam Bumper Lottery 2021: ഈ വർഷത്തെ ഓണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ നടക്കും. നറുക്കെടുപ്പിന് ഒരു ദിവസം കൂടി ശേഷിക്കുമ്പോൾ ടിക്കറ്റ് വിൽപ്പന കുതിക്കുകയാണ്. 54 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ അച്ചടിച്ചത്. 54 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്.

ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബംപറിന്റെ പ്രത്യേകത. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റുപോയത്. സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്. ആരാവും ഇത്തവണ ഓണം ബംപർ വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് ഭാഗ്യാന്വേഷികൾ.

Kerala Lottery Thiruvonam Bumper 2021 BR81 Tickets, Price, Prize Money, Draw Date, Result

  • Draw Date 19-9-2021
  • TOTAL: 54 LAKH TICKETS
  • TICKETS IN 6 SERIES (TA, TB, TC, TD, TE, TG )
  • COST OF TICKETS: 300/-

12 കോടി രൂപയാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ് നടത്തുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് 2019 മുതൽ നൽകി കൊണ്ടിരിക്കുന്നത്. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ആറുപേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപവീതം 12 പേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം രൂപവീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

  • Thiruvonam Bumper 1st Prize
    Common to all series
    Amount of Prize (Rs.) – 12,00,00,000
    No.of Prizes – 1
  • Thiruvonam Bumper 2nd Prize
    One Prizes in each series
    Amount of Prize (Rs.) – 10,000,000
    No.of Prizes – 6
    Total Prize Amount (Rs.) – 6,00,00,000
  • Thiruvonam Bumper 3rd Prize
    Two Prizes in each Series
    Amount of Prize (Rs.) – 10,00,000
    No.of Prizes – 12
    Total Prize Amount (Rs.)-1,20,00,000
  • Thiruvonam Bumper 4th Prize
    Two prizes in each series
    Amount of Prize (Rs.) – 5,00,000
    No.of Prizes – 12
    Total Prize Amount (Rs.) – 60,00,000
  • Thiruvonam Bumper 5th Prize
    Last Five digits to be drawn 2 times
    Amount of Prize (Rs.) – 1,00,000
    No.of Prizes – Up to 108
    Total Prize Amount (Rs.) – Up to 1,08,00,000
  • Thiruvonam Bumper 6th Prize
    Last four digits to be drawn 30 times
    Amount of Prize (Rs.) – 5,000
    No.of Prizes – Up to 16200
    Total Prize Amount (Rs.) – Up to 8,10,00,000
  • Thiruvonam Bumper 7th Prize
    Last four digits to be drawn 36 times
    Amount of Prize (Rs.) – 3000
    No.of Prizes – Up to 19440
    Total Prize Amount (Rs.) – Up to 5,83,20,000
  • Thiruvonam Bumper 8th Prize
    Last four digits to be drawn 50 Times
    Amount of Prize (Rs.) – 2000
    No.of Prizes – Up to 27000
    Total Prize Amount (Rs.)- Up to 5,40,00,000
  • Thiruvonam Bumper 9th Prize
    Last four digits to be drawn 252 Times
    Amount of Prize (Rs.) – 1000
    No.of Prizes – Up to 136080
    Total Prize Amount (Rs.) – Up to 13,60,80,000
    Consolation Prize – Rs.5,00,000/-

Read More: Kerala Nirmal Lottery NR-242 Result: നിർമൽ NR-242 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery thiruvonam bumper

Next Story
നാര്‍ക്കോട്ടിക് ജിഹാദ്: സിപിഎമ്മിന് നിലപാടില്ലെന്ന് സതീശന്‍; സര്‍ക്കാരിനും വിമര്‍ശനംvd satheesan, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com