scorecardresearch

Kerala Lottery Sthree Sakthi SS 244: സ്ത്രീശക്തി SS 244 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം

Kerala Lottery Sthree Sakthi SS 244: ചൊവ്വാഴ്ചകളില്‍ നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്

Kerala Lottery Sthree Sakthi SS 244: സ്ത്രീശക്തി SS 244 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം

Kerala Lottery Sthree Sakthi SS 244: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി (SS 244) ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉച്ച കഴിഞ്ഞ് മൂന്നിനായിരുന്നു നറുക്കെടുപ്പ്. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

SR-702260 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

SY-302664 എന്ന ടിക്കറ്റ് രണ്ടാം സമ്മാനത്തിന് അർഹമായി.

5909, 0915, 5359, 1857, 9733, 9654, 3355, 8017, 8162, 2967, 2618, 6365, 5961, 4706, 2770, 6986, 2578, 1336 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.

SN-702260, SO-702260, SP-702260, SS-702260, ST-702260, SU-702260, SV-702260, SW-702260, SX-702260, SY-702260, SZ-702260 എന്നീ നമ്പറുകൾ പ്രോത്സാഹന സമ്മാനത്തിന് അർഹമായി.

ചൊവ്വാഴ്ചകളില്‍ നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ്. 40 രൂപയാണ് ടിക്കറ്റ് വില. 12 പരമ്പരകളിലായി 1.08 കോടി ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.

Read More: Kerala Xmas New Year Bumper BR 77 Lottery: ഇതുവരെ വിറ്റത് 22 ലക്ഷം ടിക്കറ്റുകൾ

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-598 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. WC-560600 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WH-482188 എന്ന നമ്പർ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 163387, WB-547593, WC-749422, WD-707841, WE-775241, WF-249829, WG-157661, WH-286858, WJ-345079, WK-668180, WL-534849, WM-338862 എന്നീ നമ്പർ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം. WA-560600, WB-560600, WD-560600, WE-560600, WF-560600, WG-560600, WH-560600, WJ-560600, WK-560600, WL-560600, WM-560600 എന്നീ നമ്പർ ടിക്കറ്റുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.

Read More: Win Win W-598 Lottery Result: വിൻ വിൻ W-598 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery sthree sakthi ss 244