scorecardresearch

Christmas New Year Bumper 2023-2024 Result Live Updates: ക്രിസ്തുമസ് - ന്യൂ ഇയര്‍ ബ‍ംപർ: ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിന്

Christmas New Year Bumper 2023-2024 Result Live Updates: പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം

Christmas New Year Bumper 2023-2024 Result Live Updates: പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം

author-image
WebDesk
New Update
Christmas Newyear Bumper

Kerala Lottery Christmas New Year Bumper BR 95 2023-2024 Result: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24ലെ ക്രിസ്തുമസ് - ന്യൂ ഇയര്‍ ബ‍ംപർ നറുക്കെടുപ്പ് ഫലം. 

Advertisment

ഒന്നാം സമ്മാനമായ 20 കോടി നേടിയത്  XC 224091 എന്ന ടിക്കറ്റാണ്. തിരുവനന്തപുരത്തെ ലോട്ടറി കടയുടമ ദുരൈരാജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  പാലക്കാട്ടെ ഏജൻസിയിൽ നിന്നുമാണ് ദുരൈരാജ് ടിക്കറ്റുകൾ വാങ്ങിയത്. 

റെക്കോർഡ് വിൽപ്പനയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 45 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. 50 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം ലോട്ടറി വകുപ്പ് ആകെ അച്ചടിച്ചത്. 

സമാശ്വാസസമ്മാനം (ഒരു ലക്ഷം വീതം 9 പേർക്ക്)
XA 224091
XB 224091
XD 224091
XE 224091
XG 224091
XH 224091
XJ 224091
XK 224091
XL 224091
Advertisment
 
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്
XE 409265
XH 316100
XK 424481
KH 388696
KL 379420
XA 324784
XG 307789
XD 444440
XB 311505
XA 465294
XD 314511
XC 483413
XE 398549
XK 105413
XE 319044
XB 279240
XE 103824
XE 243120
XB 378872
XL 421156
മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ
 
XA 118249
XB 324106
XC 359676
XD 595023
XE 401950
XG 398523
XH 240029
XJ 139658
XK 335240
XL 133463
XA 498403
XB 110005
XC 252822
XD 100558
XE 124665
XG 276669
XH 218579
XJ 487716
XK 265583
XL 308973
XA 109147
XB 116649
XC 348670
XD 122419
XE 315901
XG 209971
XH 112771
XJ 164396
XK 270890
XL 213440
നാലാം സമ്മാനം മൂന്ന് ലക്ഷം 
XA 384236
XB 382055
XC 440059
XD 350400
XE 189460
XG 157532
XH 496335
XJ 330066
XK 334720
XL 157788
XA 220207
XB 403579
XC 384574
XD 408240
XE 292240
XG 355254
XH 168259
XJ 166215
XK 179213
XL 376120
അഞ്ചാം സമ്മാനം 2 ലക്ഷം 
 
XA 208783
XB 295778
XC 324451
XD 247798
XE 283016
XG 458090
XH 273521
XJ 213595
XK 214186
XL 455760
XA 332155
XB 527210
XC 399549
XD 222651
XE 137016
XG 129180
XH 212184
XJ 341712
XK 434712
XL 219868

  • Jan 24, 2024 14:34 IST

    രണ്ടാം സമ്മാനം നേടിയ നമ്പറുകൾ

    രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്

    XE 409265
    XH 316100
    XK 424481 
    XH 388696
    XL 379420
    XA 324784
    XG 307789
    XD 444440
    XB 311505
    XA 465294
    XD 314511 
    XC 483413
    XE 398549
    XK 105413
    XE 319044
    XB 279240
    XE 103824
    XE 243120
    XB 378872
    XL 421156



  • Jan 24, 2024 14:32 IST

    സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം 9 പേർക്ക് 

    ഒന്നാം സമ്മാനം നേടിയ നമ്പറിന്റെ  മറ്റു സീരിസുകൾക്കും ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 

    XA 224091

    XB 224091

    XD 224091

    XE 224091

    XG 224091

    XH 224091

    XJ 224091

    XK 224091

    XL 224091



  • Jan 24, 2024 14:20 IST

    ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിന്

    ക്രിസ്മസ് ന്യൂ ഇയർ ബംപർ 2023-2024ന്റെ  ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിന്.  തിരുവനന്തപുരത്തെ ലോട്ടറി കടയുടമ ദുരൈരാജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  പാലക്കാട്ടെ ഏജൻസിയിൽ നിന്നുമാണ് ദുരൈരാജ് ടിക്കറ്റുകൾ വാങ്ങിയത്. 



  • Jan 24, 2024 14:03 IST

    നറുക്കെടുപ്പ് ലൈവായി കാണാം

    ക്രിസ്തുമസ് - ന്യൂ ഇയര്‍ ബ‍ംപർ നറുക്കെടുപ്പ് ലൈവായി കാണാം.



  • Jan 24, 2024 12:44 IST

    വിജയിയെ കാത്തിരിക്കുന്നത് 20 കോടി

    മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം. എന്നാൽ ഇത്തവണ 20 കോടിയാണ് ഒന്നാം സമ്മാനമെന്നതാണ് ക്രിസ്മസ്- പുതുവത്സര ബംപറിന്റെ പ്രത്യേകത. രണ്ടാം സമ്മാനവും 20 കോടി തന്നെ, ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന കണക്കിലാണ് രണ്ടാം സമ്മാനം നൽകുക. 

    30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. 



Christmas New Year Bumper Kerala Lottery Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: