scorecardresearch
Latest News

Kerala Lottery Result, LIVE Kerala Lottery Result Nirmal NR-289: നിർമൽ NR-289 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാം

Kerala Lottery Result 2022, Nirmal NR-289 results, Kerala Lottery Department: നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്

Kerala Lottery Result, LIVE Kerala Lottery Result Nirmal NR-289: നിർമൽ NR-289 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാം

Kerala Lottery Nirmal NR-289 Result, Lottery Result 2022 live Update, check full list of winning numbers: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-289 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം.

എൻടി 965392 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. തിരൂരിലാണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ പുനലൂരിൽ വിറ്റ എൻ ഇസെഡ് 742410 എന്ന ടിക്കറ്റിനാണ്.

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയ്ക്കർഹമായ നമ്പറുകൾ: എൻ എൻ 186775 (കോട്ടയം), എൻ ഒ 165083 (പാലക്കാട്), എൻ പി 198754 (എറണാകുളം), എൻ ആർ 543671 (കൊല്ലം), എൻ എസ് 576334 (തിരുവനന്തപുരം), എൻ ടി 299692 (പയ്യന്നൂർ), എൻ യു 173898 (തൃശൂർ), എൻ വി 143124 (തിരുവനന്തപുരം), എൻ ഡബ്ല്യു 773930 (കാസർഗോഡ്), എൻ എക്‌സ് 506592 (പുനലൂർ), എൻ വൈ 135729 (വൈക്കം), എൻ ഇസെഡ് 561686 (പത്തനംതിട്ട).

Niramal lottery results, Kerala lottery, നിർമ്മൽ ലോട്ടറി ഫലം
Niramal lottery results, Kerala lottery, നിർമ്മൽ ലോട്ടറി ഫലം
Niramal lottery results, Kerala lottery, നിർമ്മൽ ലോട്ടറി ഫലം

സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery result live kerala lottery result nirmal nr 289