scorecardresearch
Latest News

Kerala Lottery Result, Kerala Lottery Result Nirmal NR-295: നിർമൽ NR-295 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു

Kerala Lottery Result 2022, Nirmal NR-295 results, Kerala Lottery Department: കാരുണ്യ – K R 568 ഭാഗ്യക്കുറിയുടേയും നറുക്കെടുപ്പ് മാറ്റിവച്ചു

kerala lottery, lottery ticket, ie malayalam

Kerala Lottery Nirmal NR-295 Result, Lottery Result 2022, check full list of winning numbers: ഇന്ന് (സെപ്റ്റംബർ 23 വെള്ളിയാഴ്ച) നടത്താനിരുന്ന നിർമ്മൽ- NR 295, 24 ശനിയാഴ്ച നടത്താനിരുന്ന കാരുണ്യ -K R 568 ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവച്ചതായി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. ഈ നറുക്കെടുപ്പുകൾ ഈ മാസം 25, 26 തീയതികളിൽ ഉച്ചയ്ക്കുശേഷം 2 മണിക്ക് നടക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery result kerala lottery result nirmal nr 295