scorecardresearch
Latest News

Kerala Lottery Pournami Lottery RN-427: പൗര്‍ണമി RN-427 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

Kerala Lottery Pournami Lottery RN-426: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 431 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ശനിയാഴ്ച പ്രഖ്യാപിച്ചു

Kerala Lottery, Kerala Lottery chart, Kerala Lottery result yesterday, Kerala Lottery result chart 2021, Kerala Lottery chart 2021, Kerala Lottery result winwin, Kerala Lottery online, Kerala Lottery result chart 2021, Kerala Lottery result chart, Kerala Lottery result sthree sakthi, Kerala Lottery latest, Kerala Lottery official website, Kerala Lottery website, kerala lottery today, kerala lottery result, kerala lottery result today, kerala lottery result, kerala lottery result, കേരള സംസ്ഥാന ഭാഗ്യക്കുറി, kerala lottery results,കേരള സംസ്ഥാന ഭാഗ്യക്കുറി ഫലം, kerala lottery result online,കേരള ലോട്ടറി റിസൾട്ട് ഓൺലൈൻ, ie malayalam, കേരള സംസ്ഥാന ഭാഗ്യക്കുറി റിസള്‍ട്ട്, കേരള സംസ്ഥാന ഭാഗ്യക്കുറി വിന്‍വിന്‍, കേരള സംസ്ഥാന ഭാഗ്യക്കുറി നിര്‍മ്മല്‍, കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം, കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ, കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ്, കേരള സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി, കേരള സംസ്ഥാന ഭാഗ്യക്കുറി അക്ഷയ, കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ

Kerala Lottery Pournami RN-427 @keralalotteries.com:  തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-427 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ RC 745266 എന്ന നമ്പറിന്. രണ്ടാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ RE 429078 എന്ന നമ്പറിലുള്ള ടിക്കറ്റും, മൂന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ RH 224257 എന്ന നമ്പറിലുള്ള ടിക്കറ്റിനുമാണ്.

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Also Read: Win Win W-548 Lottery Result: വിൻ വിൻ W-548 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 431 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ശനിയാഴ്ച പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ KO 828847 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ KM 664708 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

Read Also: നെറ്റിയിലേക്ക് തോക്ക് ചേര്‍ത്തുപിടിച്ചു; ആത്മഹത്യയെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ഭാഗ്യക്കുറി ക്രിസ്മസ് പുതുവത്സര ബംപറാണ് (BR 71. 12 കോടിയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം (10 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ വില 300 രൂപ. 2020 ഫെബ്രുവരി 10 നാണ് നറുക്കെടുപ്പ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery pournami lottery rn 427 lottery results