/indian-express-malayalam/media/media_files/LC0mmcuWFoYCuKQDskTN.jpg)
Kerala Lottery Pooja Bumper Result: പൂജാ ബംപർ വിജയികൾ ഇവർ
Kerala Lottery Pooja Bumper Draw Today at website keralalotteries.com, Live Updates: കാത്തിരിപ്പിന് അവസാനം. പൂജാ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം JC 253199 ടിക്കറ്റിന്. കാസർക്കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്.
ഒന്നാം സമ്മാനം
JC 253199
സമാശ്വാസ സമ്മാനം (1 ലക്ഷം വീതം നാലു പേർക്ക്)
JA 253199
JB 253199
JD 253199
JE 253199
രണ്ടാം സമ്മാനം
രണ്ടാം സമ്മാനം 1 കോടി രൂപ വീതം നാലുപേർക്കാണ്. രണ്ടാം സമ്മാനമായ 1 കോടി രൂപ നേടിയ നമ്പറുകൾ താഴെ കൊടുക്കുന്നു
JD 504106
JC 748835
JC 293247
JC 781889
മൂന്നാം സമ്മാനം
മൂന്നാം സമ്മാനം 50 ലക്ഷം വീതം 10 പേർക്കാണ് ലഭിക്കുക. 5 സീരീസുകളിൽ ഓരോ സീരീസിലും രണ്ടു ടിക്കറ്റ് വീതം എന്ന രീതിയിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്നാം സമ്മാനം നേടിയ നമ്പറുകൾ ഇതാ
JA 269609
JA 538789
JB 117859
JB 271191
JC 284717
JC 542383
JD 239603
JD 899020
JE 765533
JE 588634
നാലാം സമ്മാനം
പൂജ ബംപറിന്റെ നാലാം സമ്മാനം 3 ലക്ഷം വീതം 5 പേർക്കാണ്. സമ്മാനം ലഭിച്ച നമ്പറുകൾ
JA 447557
JB 566542
JC 520345
JD 525622
JE 413985
അഞ്ചാം സമ്മാനം
അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്ക്. ആകെ 10 ലക്ഷം രൂപയാണ് സമ്മാനത്തുക.
JA 889087
JB 589007
JC 459412
JD 773330
JE 454962
Kerala Lottery Pooja Bumper Draw Today at website keralalotteries.com: നറുക്കെടുപ്പ് ഫലം എവിടെ അറിയാം?
തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 20നാണ് പൂജ ബമ്പര്‍ പുറത്തിറക്കിയത്. 300 രൂപയാണ് ടിക്കറ്റ് വില. 35 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ അച്ചടിച്ച പൂജ ബംബര്‍ ടിക്കറ്റുകളുടെ 88.86 ശതമാനവും കഴിഞ്ഞ ആഴ്ച തന്നെ വിറ്റഴിഞ്ഞിരുന്നു.
- Nov 22, 2023 14:53 IST
ആറാം സമ്മാനം 5000 രൂപ വീതം 24 പേർക്ക്
ആറാം സമ്മാനം നേടിയ നമ്പറുകൾ
7646
9638
4989
9264
6942
1521
8882
6935
9758
7808
5134
5728
9300
1274
0625
5435
2845
9821
1709
6539
3662
0227
8050
5726 - Nov 22, 2023 14:43 IST
അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്ക്
ആകെ 10 ലക്ഷം രൂപയാണ് സമ്മാനത്തുക
- JA 889087
- JB 589007
- JC 459412
- JD 773330
- JE 454962
- Nov 22, 2023 14:38 IST
നാലാം സമ്മാനം 3 ലക്ഷം വീതം 5 പേർക്ക്
പൂജ ബംപറിന്റെ നാലാം സമ്മാനം 3 ലക്ഷം വീതം 5 പേർക്കാണ്
സമ്മാനം ലഭിച്ച നമ്പറുകൾ
- JA 447557
- JB 566542
- JC 520345
- JD 525622
- JE 413985
- Nov 22, 2023 14:33 IST
മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്
മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്. 5 സീരീസുകളിൽ ഓരോ സീരീസിലും രണ്ടു ടിക്കറ്റ് വീതം എന്ന രീതിയിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്നാം സമ്മാനം നേടിയ നമ്പറുകൾ
- JA 269609
- JA 538789
- JB 117859
- JB 271191
- JC 284717
- JC 542383
- JD 239603
- JD 899020
- JE 765533
- JE 588634
- Nov 22, 2023 14:24 IST
രണ്ടാം സമ്മാനം 1 കോടി രൂപ വീതം നാലുപേർക്ക്
രണ്ടാം സമ്മാനമായ 1 കോടി രൂപ നേടിയ ടിക്കറ്റുകൾ
- JD 504106
- JC 748835
- JC 293247
- JC 781889
- Nov 22, 2023 14:16 IST
പൂജാ ബംപർ ഒന്നാം സമ്മാനം JC 253199 ടിക്കറ്റിന്
പൂജാ ബംപർ ഒന്നാം സമ്മാനം JC 253199 ടിക്കറ്റിന്. കാസർക്കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്.
- Nov 22, 2023 14:05 IST
പൂജ ബംപർ ലോട്ടറി നറുക്കെടുപ്പ് ലൈവ് ഇവിടെ കാണാം
- Nov 22, 2023 13:48 IST
പൂജാ ബംപർ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക
പൂജാ ബംപറിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം.
- Nov 22, 2023 13:46 IST
ഇതുവരെ വിറ്റ ടിക്കറ്റുകൾ
12 കോടി ഒന്നാം സമ്മാനമായുള്ള പൂജ ബംപർ-2023 ന്റെ 39,01,790 ടിക്കറ്റുകള്‍ ഇതുവരെ വിറ്റഴിഞ്ഞു.
- Nov 22, 2023 12:18 IST
പുതുക്കിയ സമ്മാനഘടന: Kerala Lottery Pooja Bumper (Br 94) Prize Structure
ഒന്നാം സമ്മാനം കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നത് ഇത്തവണ 12 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി വീതം 4 പേര്‍ക്ക്, മൂന്നാം സമ്മാനം 10 ലക്ഷം രൂപ, ഒരു പരമ്പരയ്ക്ക് 2 സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്, നാലാം സമ്മാനം 3 ലക്ഷം വീതം 5 പരമ്പരകള്‍ക്ക് ഓരോന്ന്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം 5 പരമ്പരയിലും ഓരോന്ന്. കൂടാതെ 5000, 1000 ,500, 300 രൂപയുടെ നിരവധി സമ്മാനങ്ങളുള്‍പ്പെടെ ആകെ 3,34,829 സമ്മാനങ്ങളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.