Kerala Lottery Pooja Bumper (BR 82): തിരുവനന്തപുരം: ഈ വർഷത്തെ പൂജ ബംപർ (BR 82) നറുക്കെടുപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. 5 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാനുള്ള തീരുമാനത്തിലാണ് ലോട്ടറി വകുപ്പ്.
കഴിഞ്ഞ തവണ പൂജ ബംപർ (BR 76) ഭാഗ്യക്കുറിയുടെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിൽപ്പന നടത്തിയത്. ഇതിൽനിന്നും ലാഭമായി 15.82 കോടി രൂപ ലഭിച്ചു.
- Kerala Lottery Pooja Bumper 2021 BR 82 Tickets, Price, Prize Money, Draw Date, Result
- Draw Date 21-11-2021
- TOTAL: 30 LAKH TICKETS
- TICKETS IN 5 SERIES (NA, VA, RA, TH, RI )
- COST OF TICKETS: 200/-
5 കോടി രൂപയാണ് പൂജ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 200 രൂപയാണ് ടിക്കറ്റ് വില. നവംബർ 21 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം അഞ്ചുപേർക്ക് 10 ലക്ഷം രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപവീതം 10 പേർക്കും നാലാം സമ്മാനം അവസാന അഞ്ചക്കത്തിന് ഒരുലക്ഷം രൂപവീതം ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
Pooja Bumper Prize
- 1st Prize: ₹5 crore (₹50000000/-)
- 2nd Prize: ₹10 Lakhs (₹1000000/-)
- 3rd Prize: ₹5 Lakhs (₹500000/-)
- 4th Prize: ₹1 lakhs (₹100000/-)
- 5th Prize: ₹5000/-
- 6th Prize: ₹2000/-
- 7th Prize: ₹1000/-
- 8th Prize: ₹500/-
- Consolation Prize: ₹1 lakhs (₹100000/-)
Read More: Kerala Lottery Karunya KR-523 Result: കാരുണ്യ KR-523 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്