scorecardresearch
Latest News

Kerala Lottery Pooja Bumper (BR-88) Result Highlights: പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ ടിക്കറ്റ് നമ്പരിന്

Kerala Lottery Pooja Bumper (BR-88) Result Highlights: പൂജാ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടിയാണ്. 250 രൂപയാണ് ടിക്കറ്റ് വില

Kerala Lottery Pooja Bumper (BR-88) Result Highlights: പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ ടിക്കറ്റ് നമ്പരിന്

Kerala Lottery Pooja Bumper (BR-88) Result Highlights: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപർ (BR-88) നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ JC 110398 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനം വയനാട് വിറ്റ JD 255007 എന്ന ടിക്കറ്റ് നമ്പരിനാണ്.

പൂജാ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടിയാണ്. 250 രൂപയാണ് ടിക്കറ്റ് വില. JA, JB, JD, JC, JE, JG എന്നീ സീരിസുകളിലാണ് പൂജാ ബംപർ ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. പൂജാ ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഇതിനു പുറമേ മറ്റു നിരവധി സമ്മാനങ്ങളുമുണ്ട്.

പൂജാ ബംപർ നറുക്കെടുപ്പിന്റെ അന്നു തന്നെ ക്രിസ്മസ്-പുതുവത്സര ബംപറും പുറത്തിറക്കും. 16 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. ടിക്കറ്റ് വില 400 രൂപ.

Live Updates
15:04 (IST) 20 Nov 2022
പൂജാ ബംപർ നറുക്കെുപ്പ്: എട്ടാം സമ്മാനം (500 രൂപ) നേടിയ ടിക്കറ്റ് നമ്പരുകൾ

0002 0010 0020 0156 0248 0266 0524 0563 0835 0952 0988 1032 1102 1143 1148 1175 1198 1206 1218 1423 1752 1841 2059 2163 2336 2357 2383 2481 2538 2657 2853 2889 2933 2995 3148 3157 3189 3228 3237 3326 3414 3471 3627 3725 3792 3862 4006 4038 4058 4243 4409 4414 4548 4640 4682 4720 4743 4761 4770 4897 4915 5006 5022 5205 5224 5301 5463 5522 5654 5851 6007 6059 6079 6108 6220 6243 6279 6285 6332 6386 6496 6657 6694 6775 6781 6796 6807 6822 6838 6855 6907 7096 7115 7218 7292 7337 7370 7431 7519 7546 7844 7855 7883 7926 8107 8121 8125 8233 8261 8351 8748 8835 8854 8939 9189 9224 9267 9419 9453 9461 9509 9517 9570 9694 9940 9976

14:53 (IST) 20 Nov 2022
പൂജാ ബംപർ നറുക്കെുപ്പ്: ഏഴാം സമ്മാനം (1000 രൂപ) നേടിയ ടിക്കറ്റ് നമ്പരുകൾ

0027 0167 0269 0305 0516 0624 1230 1234 1323 1566 1772 2206 2222 2301 2635 2786 2927 2972 3013 3240 3484 3541 3575 4010 4383 4699 5168 5316 5320 5346 5385 5473 5593 5669 5683 5840 6100 6182 6248 6255 6260 6517 6812 7183 7351 7512 7538 7662 7728 7735 7824 7837 7891 7919 7940 7941 7956 7959 7972 8049 8137 8194 8245 8430 8476 8536 8931 9265 9594 9626 9647 9713

14:36 (IST) 20 Nov 2022
പൂജാ ബംപർ നറുക്കെുപ്പ്: ആറാം സമ്മാനം (2000 രൂപ) നേടിയ ടിക്കറ്റ് നമ്പരുകൾ

0071 0336 0339 0446 0597 0658 0950 0970 1227 1342 1433 1825 1920 2111 2166 2633 3007 3261 3407 3453 3534 3577 3839 3898 4454 4514 4801 5072 5117 5216 5638 5873 6126 6180 6296 6441 6603 6702 6793 6921 7196 7468 7515 7865 8180 8271 8936 9489 9616 9703

14:35 (IST) 20 Nov 2022
പൂജാ ബംപർ നറുക്കെുപ്പ്: അഞ്ചാം സമ്മാനം നേടിയ ടിക്കറ്റ് നമ്പരുകൾ

0139 0469 0920 1232 1676 1736 2450 2509 2911 2981 3055 3224 3677 4724 4771 4789 4932 5738 5896 6122 6338 6489 6755 6840 6903 6936 7189 7426 7499 7938 8106 8159 8651 8777 9472 9617

14:35 (IST) 20 Nov 2022
പൂജാ ബംപർ നറുക്കെുപ്പ്: നാലാം സമ്മാനം നേടിയ ടിക്കറ്റ് നമ്പരുകൾ

38387

14:14 (IST) 20 Nov 2022
സമാശ്വാസ സമ്മാനം (1 കോടി) നേടിയ ടിക്കറ്റ് നമ്പരുകൾ

JA 110398

JB 110398

JD 110398

JE 110398

JG 110398

14:13 (IST) 20 Nov 2022
പൂജാ ബംപർ നറുക്കെുപ്പ്: മൂന്നാം സമ്മാനം (5 ലക്ഷം) നേടിയ ടിക്കറ്റ് നമ്പരുകൾ

JA 252530

JB 581474

JC 171516

JD 556934

JE 586000

JG 554858

JA 349439

JB 180377

JC 235122

JD 208212

JE 708492

JG 667047

14:12 (IST) 20 Nov 2022
പൂജാ ബംപർ നറുക്കെുപ്പ്; രണ്ടാം സമ്മാനം (50 ലക്ഷം) വയനാട് വിറ്റ ടിക്കറ്റ് നമ്പരിന്

പൂജാ ബംപർ നറുക്കെുപ്പിന്റെ രണ്ടാം സമ്മാനം വയനാട് വിറ്റ JD 255007 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു

14:10 (IST) 20 Nov 2022
പൂജാ ബംപർ നറുക്കെുപ്പ്; ഒന്നാം സമ്മാനം (10 കോടി) ഗുരുവായൂരിൽ വിറ്റ ടിക്കറ്റ് നമ്പരിന്

പൂജാ ബംപർ നറുക്കെുപ്പിന്റെ ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ JC 110398 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു

14:09 (IST) 20 Nov 2022
പൂജാ ബംപർ നറുക്കെടുപ്പ് തുടങ്ങി

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപർ (BR-88) നറുക്കെടുപ്പ് തുടങ്ങി

14:03 (IST) 20 Nov 2022
ടിക്കറ്റ് വില 250 രൂപ

പൂജാ ബംപറിന്റെ ടിക്കറ്റ് വില 250 രൂപയാണ്. JA, JB, JD, JC, JE, JG എന്നീ സീരിസുകളിലാണ് പൂജാ ബംപർ ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്.

14:03 (IST) 20 Nov 2022
പൂജാ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടി

പൂജാ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടിയാണ്. പൂജാ ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഇതിനു പുറമേ മറ്റു നിരവധി സമ്മാനങ്ങളുമുണ്ട്.

13:45 (IST) 20 Nov 2022
പൂജാ ബംപർ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപർ (BR-88) നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്.

Web Title: Kerala lottery pooja bumper br 88 draw date today and prize structure