Kerala Kerala Pooja Bumper Lottery Result: BR82 Puja Bumper Result @ Keralalotteries.com: തിരുവനന്തപുരം: ഈ വർഷത്തെ പൂജ ബംപർ (BR 82) നറുക്കെടുപ്പ് നാളെ. 30 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പൂജ ബംപർ (BR 76) ഭാഗ്യക്കുറിയുടെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിൽപ്പന നടത്തിയത്. ഇതിൽ നിന്നും ലാഭമായി 15.82 കോടി രൂപ ലഭിച്ചു.
- Kerala Lottery Pooja Bumper 2021 BR 82 Tickets, Price, Prize Money, Draw Date, Result
- Draw Date 21-11-2021
- TOTAL: 30 LAKH TICKETS
- TICKETS IN 5 SERIES (NA, VA, RA, TH, RI )
- COST OF TICKETS: 200/-
5 കോടി രൂപയാണ് പൂജ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 200 രൂപയാണ് ടിക്കറ്റ് വില. നവംബർ 21 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം അഞ്ചുപേർക്ക് 10 ലക്ഷം രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപവീതം 10 പേർക്കും നാലാം സമ്മാനം അവസാന അഞ്ചക്കത്തിന് ഒരുലക്ഷം രൂപവീതം ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
Kerala Pooja Bumper Lottery Result: BR82 Puja Bumper Result @ Keralalotteries.com Pooja Bumper Prize
- 1st Prize: ₹5 crore (₹50000000/-)
- 2nd Prize: ₹10 Lakhs (₹1000000/-)
- 3rd Prize: ₹5 Lakhs (₹500000/-)
- 4th Prize: ₹1 lakhs (₹100000/-)
- 5th Prize: ₹5000/-
- 6th Prize: ₹2000/-
- 7th Prize: ₹1000/-
- 8th Prize: ₹500/-
- Consolation Prize: ₹1 lakhs (₹100000/-)