scorecardresearch

Onam Bumper 2022: ഓണം ബംപർ; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ TJ 750605 ടിക്കറ്റ് നമ്പരിന്

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: തിരുവനന്തപുരത്തെ തങ്കരാജ് ഏജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്

Onam Bumper 2022: ഓണം ബംപർ; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ TJ 750605 ടിക്കറ്റ് നമ്പരിന്

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബംപർ (BR 87) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TJ 750605 ടിക്കറ്റ് നമ്പരിന് ഒന്നാം സമ്മാനം ലഭിച്ചു. തിരുവനന്തപുരത്തെ തങ്കരാജ് ഏജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം പ്രസിദ്ധീകരിക്കും.

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബംപർ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമായിട്ടാണ് എത്തിയിട്ടുള്ളത്. 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത.

സമ്മാന വിവരങ്ങൾ

  • ഒന്നാം സമ്മാനം- 25 കോടി
  • രണ്ടാം സമ്മാനം- 5 കോടി
  • മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക്)
  • നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്
  • അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്
  • ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

ഓണം ബംപർ ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 25 കോടി അടിച്ചാലും ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ച് കയ്യിൽ കിട്ടുക 15.75 കോടിയായിരിക്കും. ഒന്നാം സമ്മാനം വിറ്റ ഏജന്റിനു രണ്ടര കോടിയാണ് കമ്മിഷനായി കിട്ടുക. ഈ വർഷം ഒരു ടിക്കറ്റിന് 96 രൂപയാണ് കമ്മിഷനായി കിട്ടുക. കഴിഞ്ഞ വർഷം ഇത് 58 രൂപയായിരുന്നു.

Read Here

Live Updates
18:29 (IST) 18 Sep 2022

18:28 (IST) 18 Sep 2022

18:28 (IST) 18 Sep 2022

18:28 (IST) 18 Sep 2022

15:46 (IST) 18 Sep 2022
എട്ടാം സമ്മാനമായ 1000 രൂപ ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0040 0050 0055 0061 0087 0113 0150 0185 0212 0217 0234 0238 0258 0266 0268 0282 0373 0402 0411 0414 0419 0431 0506 0556 0673 0681 0723 0750 0759 0769 0816 1045 1059 1086 1093 1224 1274 1325 1370 1398 1420 1422 1432 1439 1448 1588 1639 1858 2000 2078 2136 2228 2281 2322 2407 2408 2431 2434 2499 2511 2526 2536 2601 2638 2645 2732 2743 2856 3141 3151 3172 3176 3218 3236 3270 3323 3349 3353 3370 3394 3396 3417 3466 3468 3469 3504 3526 3590 3596 3621 3627 3637 3651 3910 3916 3919 3969 4037 4050 4116 4146 4264 4367 4406 4458 4462 4558 4607 4687 4816 4835 4839 4914 4942 4995 5009 5046 5090 5116 5145 5151 5261 5312 5322 5368 5377 5465 5477 5508 5543 5567 5577 5597 5631 5647 5692 5842 6013 6028 6062 6107 6119 6135 6179 6186 6205 6222 6255 6258 6278 6399 6405 6409 6428 6484 6530 6687 6727 6823 6899 6961 6987 7061 7068 7100 7116 7146 7160 7165 7175 7179 7205 7335 7376 7378 7439 7511 7516 7569 7590 7593 7610 7623 7638 7759 7786 7802 7810 7832 7837 7858 7863 7868 7910 7966 8003 8035 8039 8067 8091 8109 8151 8152 8232 8234 8253 8317 8375 8402 8412 8569 8602 8842 8880 9052 9067 9151 9219 9275 9311 9358 9453 9455 9462 9549 9606 9688 9761 9791 9793 9889 9933 9949 9988

15:00 (IST) 18 Sep 2022
ഏഴാം സമ്മാനമായ 2000 ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0069 0284 0329 0393 0433 0435 0541 0636 0907 1406 2090 2190 2305 2433 2458 2521 2894 2945 3174 3223 3296 3371 3562 3659 3749 3799 3802 3806 4051 4140 4218 4222 4469 4520 4534 4585 4830 4833 4896 4920 4991 5069 5118 5177 5211 5223 5422 5696 6056 6170 6294 6782 6798 6838 7009 7143 7158 7281 7351 7580 7856 7874 7985 7986 8164 8548 8928 8983 9197 9258 9558 9622 9625 9674 9992

14:48 (IST) 18 Sep 2022
ആറാം സമ്മാനമായ 3000 ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0085 0260 0566 0667 0738 0746 1148 1515 1690 2133 2214 2358 2446 2528 2680 2749 2773 2979 2988 3091 3165 3212 3593 3661 3738 3896 4271 4382 4486 4762 4893 4997 5047 5530 6082 6412 6462 6858 6901 7037 7051 7537 7763 8340 8349 8546 8567 8636 8824 8862 9060 9104 9758 9880

14:32 (IST) 18 Sep 2022
അഞ്ചാം സമ്മാനമായ 5000 ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0071 0117 0130 0496 0531 0717 0835 0968 1074 1124 1235 1243 1318 1426 1885 1894 1998 2043 2174 2259 2344 2396 2435 2524 2721 2723 2766 2902 2945 3143 3163 3300 3414 3430 3450 3473 3566 3771 3849 3909 4196 4307 4403 4525 4593 4669 4810 4900 4966 4998 5165 5383 5505 5548 5763 5858 5962 6141 6154 6502 6629 6781 6817 7018 7063 7101 7371 7876 8038 8353 8355 8937 9100 9188 9289 9391 9467 9570 9572 9834

14:32 (IST) 18 Sep 2022
നാലാം സമ്മാനമായ ഒരു ലക്ഷം ലഭിച്ച ടിക്കറ്റ് നമ്പരുകൾ

41917

14:31 (IST) 18 Sep 2022
ഓണം ബംപർ; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റ് നമ്പരിന്

ഒന്നാം സമ്മാനം TJ 750605 ടിക്കറ്റ് നമ്പരിന് ഒന്നാം സമ്മാനം ലഭിച്ചു. തിരുവനന്തപുരത്തെ തങ്കരാജ് ഏജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്

14:22 (IST) 18 Sep 2022
സമാശ്വാസ സമ്മാനമായ 5 ലക്ഷം ലഭിച്ച ടിക്കറ്റ് നമ്പരുകൾ

TA 750605

TB 750605

TC 750605

TD 750605

TE 750605

TG 750605

TH 750605

TK 750605

TL 750605

14:22 (IST) 18 Sep 2022
മൂന്നാം സമ്മാനമായ 1 കോടി ലഭിച്ച ടിക്കറ്റ് നമ്പരുകൾ

TA 292922 (എറണാകുളം)

TB 479040 (നെയ്യാറ്റിൻകര)

TC 204579 (അടൂർ)

TD 545669 (വൈക്കം)

TE 115479 (കൊല്ലം)

TG 571986 (പാലക്കാട്)

TH 562506 (തൃശൂർ)

TJ 384189 (വയനാട്)

TK 395507 (പാലക്കാട്)

TL 555868 (ചേർത്തല)

14:21 (IST) 18 Sep 2022
രണ്ടാം സമ്മാനം 5 കോടി

രണ്ടാം സമ്മാനമായി 5 കോടി ലഭിച്ചത് കൊല്ലത്ത് വിറ്റ TG 270912 ടിക്കറ്റ് നമ്പരിന്

14:19 (IST) 18 Sep 2022
ഓണം ബംപർ; ഒന്നാം സമ്മാനം TJ 750605 ടിക്കറ്റ് നമ്പരിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബംപർ (BR 87) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TJ 750605 ടിക്കറ്റ് നമ്പരിന് ഒന്നാം സമ്മാനം ലഭിച്ചു

14:11 (IST) 18 Sep 2022
അച്ചടിച്ചത് 67 ലക്ഷം ടിക്കറ്റുകൾ

ഓണം ബംപർ ആകെ അച്ചടിച്ചത് 67 ലക്ഷം ടിക്കറ്റുകൾ. 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്

14:00 (IST) 18 Sep 2022
ഓണം ബംപർ നറുക്കെടുപ്പ് അൽപസമയത്തിനകം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബംപർ (BR 87) നറുക്കെടുപ്പ് അൽപസമയത്തിനകം നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.

13:55 (IST) 18 Sep 2022
ഭാഗ്യശാലിക്ക് കയ്യിൽ കിട്ടുക 15.75 കോടി

ഓണം ബംപർ ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 25 കോടി അടിച്ചാലും ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ച് കയ്യിൽ കിട്ടുക 15.75 കോടിയായിരിക്കും. ഒന്നാം സമ്മാനം വിറ്റ ഏജന്റിനു രണ്ടര കോടിയാണ് കമ്മിഷനായി കിട്ടുക. ഈ വർഷം ഒരു ടിക്കറ്റിന് 96 രൂപയാണ് കമ്മിഷനായി കിട്ടുക. കഴിഞ്ഞ വർഷം ഇത് 58 രൂപയായിരുന്നു.

13:45 (IST) 18 Sep 2022
സമ്മാന വിവരങ്ങൾ

ഒന്നാം സമ്മാനം- 25 കോടി

രണ്ടാം സമ്മാനം- 5 കോടി

മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക്)

നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്

അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്

ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

13:15 (IST) 18 Sep 2022
ഒന്നാം സമ്മാനം 25 കോടി

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബംപർ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമായിട്ടാണ് എത്തിയിട്ടുള്ളത്. 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത.

13:15 (IST) 18 Sep 2022
ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബംപർ (BR 87) നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം പ്രസിദ്ധീകരിക്കും.

Web Title: Kerala lottery onam bumper 2022 br 87 result keralalotteries com live updates

Best of Express