scorecardresearch

Latest News

Kerala Lottery Karunya KR-545 Result: കാരുണ്യ KR-545 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

Kerala Lottery Karunya KR-545 Result: കാരുണ്യ KR-545 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result, winning number for First prize, Karunya Plus result

Kerala Lottery Karunya KR-545 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 545 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഫലം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി ഒത്തു നോക്കാവുന്നതാണ്.

kKO 891810 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ചേർത്തലയിൽ വിറ്റ ടിക്കറ്റാണ് ഇത്.

KS 255007 നാണ് രണ്ടാം സമ്മാനം. കണ്ണൂരിൽ വിറ്റ ടിക്കറ്റാണ് ഇത്.

KN 708973 (ചേർത്തല), KO 775760 (തിരുവനന്തപുരം), KP 976204 (അടൂർ), KR 519558 (നെയ്യാറ്റിൻകര), KS 146152 (കണ്ണൂർ), KT 384290 (തൃശൂർ), KU 237579 (കൊല്ലം), KV 969333 (തൃശൂർ), KW 114024 (വൈക്കം), KX 265992 (എറണാകുളം), KY 862328 (പുനലൂർ), KZ 526242 (കായംകുളം)

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം 10,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Also Read: Kerala Nirmal Lottery NR-272 Result: നിർമൽ NR-272 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery karunya kr 545 result