Latest News

Kerala Lottery Karunya KR-515 Result: കാരുണ്യ KR-515 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

Kerala Lottery Karunya KR-515 Result: സമാശ്വാസ സമ്മാനമായി 8,000 രൂപ നല്‍കും

kerala lottery result, karunya plus lottery, കാരുണ്യ പ്ലസ്, kerala lottery result today, കേരള ലോട്ടറി, kerala lottery results, കാരുണ്യ ലോട്ടറി, karunya plus lottery result, KN-364, KN-364 lottery result, karunya plus lottery KN-364 result, kerala lottery result KN-364, kerala lottery result KN-364 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus KN-364, karunya plus lottery KN-364 result today, karunya pluslottery KN-364 result today live, ie malayalam, ഐഇ മലയാളം

Kerala Lottery Karunya KR-515 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-515 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ KT 622998 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. ഗുരുവായൂരിൽ വിറ്റ KY 525439 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

karunya lottery, kerala lottery, ie malayalam
karunya lottery, kerala lottery, ie malayalam
karunya lottery, kerala lottery, ie malayalam

ടിക്കറ്റിനു 40 രൂപവിലയുള്ള കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപ നല്‍കും.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്‌മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Read More: Kerala Nirmal Lottery NR-241 Result: നിർമൽ NR-241 ഭാഗ്യക്കുറി, ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery karunya kr 515 result

Next Story
കോഴിക്കോട് കൂട്ടബലാത്സംഗക്കേസ്: രണ്ടുപേർ കൂടി പിടിയിൽKerala Police, Crime
The moderation of comments is automated and not cleared manually by malayalam.indianexpress.com