Kerala Christmas Bumper Lottery Result 2019 Live: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ബംപർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ആറ് കോടി രൂപ EW213957 എന്ന ടിക്കറ്റ് നമ്പരിനാണ്.ആറ് കോടി രൂപ ഒന്നാം സമ്മാനത്തിന് പുറമെ സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ നല്‍കും.

രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വീതം 16 പേർക്ക് ലഭിക്കുന്നത്. CH 393536, RI 208872, ST 422946, MA 357167, SN 310791, EW 120870, YE 219818, AR 160642, CH 296916, RI 221406, ST 377681, MA 175185, SN 298451, EW 394635, YE 117262, AR 457121 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ.

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 16 പേർക്ക് ലഭിക്കും. CH 497430, RI 414481, ST179427, MA 442284, SN 450040, EW 434559, YE 406786, AR 174222, CH 240465, RI 286918, ST 195451, MA 297554, SN 377359, EW 223300, YE 404711, AR 413793 എന്നീ നമ്പരുകൾക്കാണ് മൂന്നാം സമ്മാനം.

Also Read: പൊലീസ് കോൺസ്റ്റബിളിന് 2 കോടിയുടെ ബംപർ അടിച്ചു


ക്രിസ്മസ് ബംപർ ലോട്ടറിയുടെ നാലാം സമ്മാനം 100,000 രൂപയും 5,000, 2,000, 1,000 എന്നിങ്ങനെ യഥാക്രമം അഞ്ച് ആറ് ഏഴ് സമ്മാനങ്ങളായി ലഭിക്കും. എട്ടാം സമ്മാനമായി 500 രൂപയാണ് ലഭിക്കുക. നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 72 പേർക്ക് ലഭിക്കുമ്പോൾ അഞ്ചാം സമ്മാനത്തിന് അർഹരാകുന്ന 25,200 പേർക്ക് 5,000 രൂപ വീതം ലഭിക്കും. ആറാം സമ്മാനമായ 2000 രൂപ ലഭിക്കുന്നത് 28080 വ്യക്തികൾക്കാണ്. ഏഴാം സമ്മാനം 36720 പേർക്ക് 1,000 രൂപ വീതം ലഭിക്കുമ്പോൾ 500 രൂപ വീതം സമ്മാനമായി ലഭിക്കുന്നത് 72,000 ആളുകൾക്കാണ്. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.