Latest News

ലോക്ക്ഡൗൺ; കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

സംസ്ഥാനത്തു ലോക്ക് ഡൗൺ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം

kerala lottery, kerala lottery results, kerala lottery result 2021, kerala bhagyamithra lottery, kerala bhagyamithra lottery results, ഭാഗ്യമിത്ര result, Nirmal lottery, Nirmal lottery result, Karunya lottery, karunya lottery result, win win lottery, win win lottery result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
Kerala Lottery Results, Draw Restart From June 25th

തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ക്ഡൗൺ ദീർഘിപ്പിച്ച സാഹചര്യത്തിൽ ഈ മാസം 28 ,29, 31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിർമൽ-226, കാരുണ്യ -501, വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി. നേരത്തെ മേയ് 13 മുതൽ 27 വരെയുള്ള ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു.

Read more: Kerala Lottery Akshaya AK-496: അക്ഷയ AK-496 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു

നറുക്കെടുപ്പ് മാറ്റി

അതിനിടയിൽ ഈ മാസം 14 , 23 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര BM -06, ലൈഫ് വിഷു ബമ്പർ BR -79 ഭാഗ്യക്കുറികളുടെയും 10 ,11 ,12 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തുന്നതായിരിക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് പബ്ലിസിറ്റി ഓഫീസർ അറിയിച്ചു. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീടറിയിക്കും.

ഈ മാസം 4 ,5 ,6 ,7 തീയതികളിലെ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും മാറ്റിവച്ചിട്ടുണ്ട് . ഇവയും പിന്നീട് നടത്തും .

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery bhagyamithra lottery postponed and nirmal karunya winwin lotteries cancelled amid covid 19 lockdown

Next Story
അന്യസംസ്ഥാന ലോട്ടറി വിൽപന തടയരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിcovid19, coronavirus, post covid treatment, kerala high court, kerala high court on post covid treatment fee, post covid treatment fee kerala, veena george, pinarayi vijayan, covid news, kerala covid news, malayalam news, latest malayalam news,news in malayalam covid, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com