Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു

നറുക്കെടുപ്പ് യഥാക്രമം 15നും 16നും ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും

kerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്നും നാളെയും നറുക്കെടുക്കേണ്ട സ്ത്രീ ശക്തി SS-139, അക്ഷയ AK- 377 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചു. നറുക്കെടുപ്പ് യഥാക്രമം 15നും 16നും ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

ഇന്ന് നറുക്കെടുക്കാനിരുന്ന SS-139 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയുമുണ്ട്. നാളെ നറുക്കെടുക്കേണ്ട അക്ഷയ AK- 377 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.

15, 16 തീതികളിലെ സ്ത്രീ ശക്തി SS-140, അക്ഷയ AK-378 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് അതേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്തും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lotteries kerala lottery result declaration postponed

Next Story
കൊയിലാണ്ടിയില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്; നേരം പുലരും മുമ്പെ പ്രത്യാക്രമണവും
The moderation of comments is automated and not cleared manually by malayalam.indianexpress.com