Kerala Karunya Lottery KR 377 Result Today: കേരള കാരുണ്യ KR 377 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

Kerala Karunya Lottery KR 377 Result Today: ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

kerala lottery result, kerala lottery result today,കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 379 result, kr 379, kr 379 lottery result, kr379, kerala lottery result kr 379, kerala lottery result kr 379 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 379, karunya lottery kr 379 result today, karunya lottery kr 379 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , KR-379, ഐഇ മലയാളം

Kerala Karunya Lottery KR 377 Result Today:തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു ഒന്നാം സമ്മാനം ടിക്കറ്റ് നമ്പർ KY 474024ന് ലഭിച്ചു. രണ്ടാം സമ്മാനം ടിക്കറ്റ് നമ്പർ KU 160955ന് ലഭിച്ചു.

വിശദമായ ഫലം നാലു മണിയോടെ http://www.ie malayalam.comൽ അറിയാം.

ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

ക്രിസ്മസ്- പുതുവത്സരാഘോഷം പ്രമാണിച്ച് പുറത്തിറക്കിയ ക്രിസ്മസ് -പുതുവത്സര ബംമ്പര്‍ BR 65 ഭാഗ്യക്കുറിയിടെ നറുക്കെടുപ്പ് 2019 ജനുവരി 23നാണ്. ഒന്നാം സമ്മാനം ആറ് കോടി രൂപയാണ്. രണ്ടാം സമ്മാനം 10ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.

ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lotteries kerala karunya kr 376 result today

Next Story
അക്കരെ നിന്നൊരു കരുതല്‍; കേരളത്തിന് ഒരു കോടി രൂപ നല്‍കി ദുബായിലെ ചര്‍ച്ച്
The moderation of comments is automated and not cleared manually by malayalam.indianexpress.com