മദ്യശാലകൾ ഇന്ന് മുതൽ രാത്രി എട്ടു വരെ; നടപടി ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ

രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ടു വരെയാണ് പുതിയ സമയം. നേരത്തെ ഇത് രാത്രി ഏഴ് വരെ ആയിരുന്നു

bev q app, ബെവ് ക്യൂ, bevco, ബെവ്കോ, play store, പ്ലേ സ്റ്റോർ, how to download bev q, ബെവ് ക്യു ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം, app, liquor sale, മദ്യ വിൽപ്പന, FAKE APP, FAKE BEVQ APP, FAKE BEVQ, വ്യാജ ആപ്പ്, ഫേക്ക് ആപ്പ്, വ്യാജ വെബ് ക്യു, വ്യാജ ബെവ് ക്യു ആപ്പ്, ഫേക്ക് ബെവ് ക്യു, ഫേക്ക് ബെവ് ക്യു ആപ്പ്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപനശാലകൾ ഇന്ന് മുതൽ രാത്രി എട്ടു മണി വരെ തുറന്നു പ്രവർത്തിക്കും. ഓണക്കാലത്തെ തിരക്കു കുറയ്ക്കാനാണ് പ്രവർത്തന സമയം കൂട്ടിയതെന്നാണ് സർക്കാർ വിശദീകരണം. രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ടു വരെയാണ് പുതിയ സമയം. നേരത്തെ ഇത് രാത്രി ഏഴ് വരെ ആയിരുന്നു.

സംസ്ഥാനത്തെ ബെവ്‌കോ, കൺസ്യൂമർഫെഡിന്റെ മദ്യവിൽപനശാലകളുടെ പ്രവർത്തന സമയം കൂട്ടണമെന്ന ആവശ്യവുമായി ബെവ്‌കോ സർക്കാരിനെ സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനസമയം കൂട്ടി സർക്കാർ ഉത്തരവിറക്കിയത്.

Also read: കാഷ്വാലിറ്റി, ഒപി പരിസരങ്ങളില്‍ ഇനി സിസിടിവി; ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയാന്‍ സജ്ജീകരണങ്ങള്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala liquor shops closing time extended to 8 pm

Next Story
കാഷ്വാലിറ്റി, ഒപി പരിസരങ്ങളില്‍ ഇനി സിസിടിവി; ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയാന്‍ സജ്ജീകരണങ്ങള്‍veena george, cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express