Latest News

Kerala Karunya Plus KN-335 Lottery Result: കാരുണ്യ പ്ലസ് KN-335 ഭാഗ്യക്കുറി നറുക്കെടുപ്പ്, ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്

Kerala Karunya Plus KN-335 Lottery Result: ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്

kerala lottery result, kerala lottery result today, kerala lottery results, karunya plus lottery, karunya plus lottery result, kn251, kn251 lottery result, karunya plus lottery kn 251 result, kerala lottery result kn 251, kerala lottery result kn 251 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus kn 251, karunya plus lottery kn 251 result today, karunya pluslottery kn 251 result today live, ie malayalam, കേരള ലോട്ടറി, കാരുണ്യ പ്ലസ്, കാരുണ്യ ലോട്ടറി, ഐഇ മലയാളം
Karunya Plus Lottery KN-247 Lottery Result

Kerala Karunya Plus KN-335 Lottery Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-335 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായിയി. വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞായിരുന്നു നറുക്കെടുപ്പ്.

PV-719196 എന്ന നമ്പറിനാണ് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. 10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത് PO-550309 എന്ന എന്ന നമ്പറിനാണ്.

PN-205915, PO-597761, PP-562220, PR-801591, PS-535924, PT-293905, PU-557113, PV-293967, PW-335060, PX-515417, PY-765170, PZ-524885 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകളാണ് ഒരു ലക്ഷം രൂപ വീതമുള്ള മൂന്നാം സമ്മാനത്തിന് അർഹമായത്.

PN 719196, PO 719196, PP 719196, PR 719196, PS 719196, PT 719196, PU 719196, PW 719196, PX 719196, PY 719196, PZ 719196 എന്നീ നമ്പറുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.

നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralalotteries.com) ലഭ്യമായിട്ടുണ്ട്

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം 10,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

Read More: Kerala Sthree Sakthi SS-228 Lottery Result: സ്ത്രീ ശക്തി SS-228 ലോട്ടറി, ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-22 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. തൃശൂർ ജില്ലയിൽ വിറ്റ SS 837070 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയത് കോട്ടയം ജില്ലയിൽ വിറ്റ SV 747925 എന്ന ടിക്കറ്റ് നമ്പരാണ്. ടിക്കറ്റ് വില 40 രൂപയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

Read More: ഭാഗ്യം വന്ന വഴി; തിരുവോണം ബമ്പർ വിജയികൾ ഇവർ

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം സെപ്റ്റംബർ 20ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒന്നാം സമ്മാനം TB 17396 എന്ന ടിക്കറ്റിന്. ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റത്. കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊച്ചി കടവന്ത്ര സ്വദേശിയായ അനന്തു എന്ന 24കാരനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക. കൊച്ചി കടവന്ത്ര എളംകുളം ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരനാണ് അനന്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala karunya plus kn 335 lottery result

Next Story
ജലീലിന്റെ നടപടി അപക്വം, പാർട്ടി ന്യായീകരിക്കേണ്ടതില്ല; വിമർശനവുമായി സിപിഐKT Jaleel, കെ.ടി.ജലീൽ, chorunu, ചോറൂണ്, Jaleel Enforcement, ജലീൽ എൻഫോഴ്സ്മെന്റ്, Gold Smuggling Case, സ്വർണക്കടത്ത് കേസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express