Kerala Karunya Plus KN-270 Lottery Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-270 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം PC 528758 (ആലപ്പുഴ) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം PL 278282 (കോഴിക്കോട്) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Consolation Prize- Rs. 8,000

PA 528758, PB 528758, PD 528758 PE 528758, PG 528758 PH 528758, PJ 528758 PK 528758, PL 528758

3rd Prize- Rs :100,000

PA 802720 (KOZHIKKODE)
PB 668161 (KOLLAM)
PC 819397 (IDUKKI)
PD 862905 (WAYANAD)
PE 483226 (KANNUR)
PG 366878 (THRISSUR)
PH 134251 (KOTTAYAM)
PJ 838495 (THRISSUR)
PK 603823 (PALAKKAD)
PL 625897 (ERNAKULAM)

4th Prize- Rs. 5,000

0204 2631 3853 3926 4034 4387 5974 6094 7158 7349 7541 7894 9226 9560 9630 9880

5th Prize- Rs. 2,000

1460 3725 4080 4149 7144 7994

6th Prize- Rs. 1,000

0097 0142 0264 0302 0458 1095 1281 1572 1950 2096 2617 2851 2990 3095 3752 3810 3833 3976 4492 4948 5254 5671 5788 6167 6310 6647 6953 6990 6995 7691 7860 8505 8784 9920

7th Prize- Rs. 500

0044 0083 0169 0285 0529 0546 0735 0836 0902 1071 1202 1268 1384 1627 1666 1680 2199 2204 2371 2462 2548 2871 2894 2927 2961 3004 3043 3166 3312 3869 3920 3947 4099 4305 4466 4495 4558 5233 5236 5286 5346 5440 5754 5891 6090 6221 6228 6350 6493 6620 6754 6989 7005 7314 7470 7654 7939 8167 8301 8304 8428 8611 8854 8901 9032 9125 9362 9606 9700 9727 9759 9896 9937

ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-400 ഭാഗ്യക്കുറിയുടെ ഫലം ഇന്നലെ (ജൂൺ 19) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം AR 749056 (വയനാട്) ടിക്കറ്റിനു ലഭിച്ചു. രണ്ടാം സമ്മാനം AS 827160 (എറണാകുളം) ടിക്കറ്റിനാണ്. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

Akshaya Lottery AK-400 Result Today: അക്ഷയ AK-400 ഭാഗ്യക്കുറി, ഒന്നാം സമ്മാനം വയനാടിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-162 ഭാഗ്യക്കുറിയുടെ ഫലം ചൊവ്വാഴ്ച (ജൂൺ 18) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം SW 305902 (എറണാകുളം) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം SY 414252 (പാലക്കാട്) ടിക്കറ്റിനാണ്. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Read More: Sthree Sakthi SS-162 Lottery Result: സ്ത്രീ ശക്തി SS-162 ഭാഗ്യക്കുറി, ഒന്നാം സമ്മാനം എറണാകുളത്തിന്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.