Kerala Karunya Lottery KR-480 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 480 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിനായിരുന്നു നറുക്കെടുപ്പ്. വെെകീട്ട് നാല് മുതൽ ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

KF 595246 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എറണാകുളത്ത് വിറ്റ ടിക്കറ്റാണിത്.

KA 430409 എന്ന നമ്പർ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. കോല്ലത്ത് വിറ്റ ടിക്കറ്റാണിത്.

KA 724523 (ADIMALY),  KB 122519 (PATTAMBI), KC 455868 (KANHANGAD),  KD 185241 (MALAPPURAM),  KE 123266 (PATTAMBI), KF 449456 (PUNALUR), KG 455833 (KANHANGAD),  KH 175417 (PALAKKAD), KJ 125941 (KATTAPPANA),  KK 115620 (CHITTUR),KL 682657 (PATHANAMTHITTA),  KM 787786 (WAYANADU) എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.

KA 595246, KB 595246 KC, 595246 KD, 595246 KE, 595246 KG, 595246, KH 595246, KJ 595246, KK 595246, KL 595246, KM 595246 എന്നീ നമ്പർ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം ലഭിക്കും.

കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

5,000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

Read Also: കോവിഡ് വാക്‌സിൻ വിതരണം: സംസ്ഥാനത്ത് ഇന്ന് റിഹേഴ്‌സൽ, ഡ്രൈറണ്ണിന് ആരോഗ്യമന്ത്രിയും

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-205 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് അവസാനമായി നടന്നത്. NR 673025 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. NU 753005 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.

NN 820475 (CHERTHALA), NO 171039 (PALAKKAD), NP 757860 (MALAPPURAM), NR 552977 (KOTTAYAM), NS 106287 (ERNAKULAM), NT 742444 (THRISSUR), NU 800894 (WAYANADU), NV 203138 (KOTTAYAM), NW 679570 (VADAKARA), NX 450416 (CHITTUR), NY 305385 (KOTTAYAM), NZ 438262 (THIRUVANANTHAPURAM) എന്നീ ടീക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.

NN 673025, NO 673025, NP 673025, NS, 673025, NT 673025 ,NU 673025 ,NV 673025, NW 673025, NX 673025, NY 673025, NZ 673025 എന്നീ ടീക്കറ്റുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്. പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. 300 രൂപ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജനുവരി 17നാണ്.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook